മലങ്കരയിലെ വിശുദ്ധ മൂറോന്‍ കൂദാശകള്‍ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

പ്രധാന കാര്‍മ്മികന്‍ സ്ഥലം/പള്ളി തീയതി (പാത്രിയര്‍ക്കീസ്/കാതോലിക്കാ) മാര്‍ ഇഗ്നാത്തിയോസ് പത്രോസ് മൂന്നാമന്‍                                മുളന്തുരുത്തി മാര്‍ തൊമ്മന്‍ പള്ളി 27.08.1876 മാര്‍ …

മലങ്കരയിലെ വിശുദ്ധ മൂറോന്‍ കൂദാശകള്‍ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ Read More

1876-ലെ വി. മൂറോന്‍ കൂദാശ / ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ്

33-ാമത്. വിശുദ്ധ പിതാവാകുന്ന മോറാന്‍ പാത്രിയര്‍ക്കീസ് ബാവാ ഈ മലയാളത്തില്‍ എത്തിയ നാള്‍ മുതല്‍ തന്നെ മൂറോന്‍ ഇവിടെ നന്നാ ദുര്‍ല്ലഭം എന്നറിഞ്ഞ് ആയത് കൂദാശ ചെയ്യുന്നതിന് വിചാരിച്ചാറെ ആ വകയ്ക്ക് വേണ്ടപ്പെടുന്ന മരുന്നുകള്‍ കൊച്ചി, ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട് മുതലായ …

1876-ലെ വി. മൂറോന്‍ കൂദാശ / ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് Read More

വൃദ്ധന്‍ പുന്നൂസും ഖദര്‍ മൂറോനും / ഡോ. എം. കുര്യന്‍ തോമസ്

സ്വാതന്ത്ര്യം നേടി എന്നതല്ല, നേടിയ സ്വാതന്ത്ര്യം പ്രകടമാക്കുന്നതിലും ഉപയോഗിക്കുന്നതിലുമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യ പ്രഖ്യാപനം അടങ്ങിയിരിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ 2018 മാര്‍ച്ച് 23-ന് മലങ്കരസഭ നടത്തുന്ന വി. മൂറോന്‍ കൂദാശ, സഭയുടെ ആത്മീയസ്വാതന്ത്ര്യലബ്ദിയുടെ പുനഃപ്രഖ്യാപനമാണ്. ഇതു മനസിലാക്കണമെങ്കില്‍ എങ്ങിനെ മലങ്കരസഭയുടെ ആത്മീയ അധികാരം …

വൃദ്ധന്‍ പുന്നൂസും ഖദര്‍ മൂറോനും / ഡോ. എം. കുര്യന്‍ തോമസ് Read More

കാതോലിക്കേറ്റിന്‍റെ വ്യക്തിത്വവും സ്ഥാനചിഹ്നങ്ങളും / ഡോ. എം. കുര്യന്‍ തോമസ്

സ്ഥാപനകാലത്ത് വിഭാവനം ചെയ്തതിനേക്കാള്‍ കാതോലിക്കേറ്റിന്‍റെ വ്യക്തിത്വം വളരെയധികം ഇന്നു വളര്‍ന്നിരിക്കുന്നു. അത് മഫ്രിയാനേറ്റാണോ, പൗരസ്ത്യ കാതോലിക്കേറ്റാണോ എന്ന ചോദ്യത്തിനൊന്നും ഇനി പ്രസക്തിയില്ല. ഇന്നത് അര്‍ക്കദിയാക്കോന്‍ – മാര്‍ത്തോമ്മാ മെത്രാന്‍ – മലങ്കര മെത്രാപ്പോലീത്താ – കാതോലിക്കാ എന്ന രീതിയില്‍ വളര്‍ന്ന മാര്‍ത്തോമ്മാശ്ലീഹായുടെ …

കാതോലിക്കേറ്റിന്‍റെ വ്യക്തിത്വവും സ്ഥാനചിഹ്നങ്ങളും / ഡോ. എം. കുര്യന്‍ തോമസ് Read More

തറവോദ് കോല്‍ ഹിന്ദോ / ഡോ. എം. കുര്യന്‍ തോമസ്

2012-ല്‍ ഇന്ത്യയിലെ കാതോലിക്കേറ്റ് അതിന്‍റെ ശതാബ്ദി ആഘോഷിക്കുമ്പോള്‍, ദേശീയതയുടെ പ്രതീകമായ ഈ സ്ഥാനത്തിന് കൂടുതല്‍ മിഴിവ് നല്‍കണമെന്ന് അനേകര്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അതിനു വ്യക്തമായ ഒരു രൂപരേഖ നല്‍കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നു. 2012-ല്‍ പൗരസ്ത്യ കാതോലിക്കായെ ഇന്ത്യന്‍ …

തറവോദ് കോല്‍ ഹിന്ദോ / ഡോ. എം. കുര്യന്‍ തോമസ് Read More

സ്വാതന്ത്ര്യത്തിന്‍റെ പൂര്‍ണ്ണത / എം. തോമസ് കുറിയാക്കോസ്

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ പൂര്‍ത്തീകരണം എന്ന് നമ്മുടെ റിപ്പബ്ലിക് ദിനത്തെ വിളിക്കാറുണ്ട്. പലതായി വര്‍ത്തിച്ചുവന്നിരുന്ന ഭാരതീയര്‍ “നമ്മള്‍ ഒരു മനസ്സായി ഒരു ഭരണസംവിധാനത്തെ ഏകകണ്ഠ്യാ അംഗീകരിച്ച് നമുക്കുതന്നെ സമര്‍പ്പിക്കുന്നു” എന്ന് പറഞ്ഞ ആ ദിനം പുരോഗമനപരമയ ഒരു സ്വത്വപ്രഖ്യാപനവും, നാം നേടിയ സ്വാതന്ത്ര്യത്തിന്‍റെ …

സ്വാതന്ത്ര്യത്തിന്‍റെ പൂര്‍ണ്ണത / എം. തോമസ് കുറിയാക്കോസ് Read More

കാതോലിക്കേറ്റ്: മലങ്കരസഭയുടെ ശക്തിദുര്‍ഗ്ഗവും ദീപസ്തംഭവും / കെ. വി. മാമ്മന്‍ കോട്ടയ്ക്കല്‍

ശ്രീയേശുക്രിസ്തുവിന്‍റെ അന്ത്യകല്പനപ്രകാരം ഒന്നാം നൂറ്റാണ്ടില്‍ തന്നെ മലങ്കരയില്‍ എത്തി സുവിശേഷവിത്തു വിതച്ച മാര്‍ത്തോമ്മാശ്ലീഹായുടെ കാലം മുതല്‍ മലങ്കരസഭ ആദ്ധ്യാത്മിക-ഭൗതിക രംഗങ്ങളില്‍ തികച്ചും സ്വതന്ത്രമായിരുന്നു. കേരളത്തിലെ അടിയുറച്ച ഹൈന്ദവ സംസ്കാരത്തിനോ നാട്ടുരാജാക്കന്മാര്‍ക്കോ പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ എത്തിയ പോര്‍ട്ടുഗീസുകാര്‍ തുടങ്ങിയ വിദേശികള്‍ക്കോ സഭയുടെ …

കാതോലിക്കേറ്റ്: മലങ്കരസഭയുടെ ശക്തിദുര്‍ഗ്ഗവും ദീപസ്തംഭവും / കെ. വി. മാമ്മന്‍ കോട്ടയ്ക്കല്‍ Read More

സത്യത്തെക്കുറിച്ചുള്ള അസത്യങ്ങള്‍ / ഡോ. എം. കുര്യന്‍ തോമസ്

മലങ്കരസഭയുടെ മാത്രമല്ല, ഇന്ത്യയുടെ തന്നെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഐതിഹാസികമായ ഏടാണ് 1653-ലെ കൂനന്‍കുരിശു സത്യം. ഇന്ത്യയുടെ മണ്ണില്‍ പാശ്ചാത്യ ശക്തികള്‍ക്കെതിരായി നടന്ന ആദ്യ സ്വാതന്ത്ര്യസമരം എന്നു മാത്രമല്ല, പൂര്‍ണ്ണമായി വിജയിച്ച സമരം എന്ന പ്രാധാന്യം കൂടി കൂനന്‍കുരിശു സത്യത്തിനുണ്ട്. എന്നാല്‍ കൂനന്‍കുരിശു …

സത്യത്തെക്കുറിച്ചുള്ള അസത്യങ്ങള്‍ / ഡോ. എം. കുര്യന്‍ തോമസ് Read More