Category Archives: sunday school

ഒാര്‍ത്തഡോക്സ് സണ്‍ഡേസ്കൂള്‍ അസ്സോസിയേഷന്‍ ആഗോള നേതൃത്വസമ്മേളനം നാഗ്പൂരില്‍

ഒാര്‍ത്തഡോക്സ് സണ്‍ഡേസ്കൂള്‍ അസ്സോസിയേഷന്‍ ജൂബിലിയുടെ ഭാഗമായുള്ള ആഗോള നേതൃത്വ സമ്മേളനം സെപ്റ്റംബര്‍ 12-13 തീയതികളില്‍ നാഗ്പൂര്‍ സെന്‍റ് തോമസ് സെമിനാരിയില്‍ നടക്കുന്നു. സഭയിലെ വിവിധ രാജ്യങ്ങളിലായുള്ള എല്ലാ ഭദ്രാസനങ്ങളിലെയും ഡയറക്ടര്‍, സെക്രട്ടറി, അദ്ധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സണ്‍ഡേസ്കൂള്‍ പ്രസ്ഥാനം…

Moran Mar Baselios Geevarghese II Excellence Award

Moran Mar Baselios Geevarghese II Excellence Award. News

Speech by Abin Jacob Mathew at OSSAE General Assembly 2015

Speech by Abin Jacob Mathew at OSSAE General Assembly 2015

OSSAE General Assembly

OSSAE General Assembly 2015. M TV Photos OSSAE General Assembly 2015: Cash Awards sponsored by Kuwait Mar Baselios Movement. കുട്ടികള്‍ വൈകാരിക-ആത്മീയ പക്വത ഉള്ളവരായി വളരണം – പരിശുദ്ധ കാതോലിക്കാ ബാവാ കോട്ടയം: സഭയുടെയും സമൂഹത്തിന്‍റെയും…

ന്യൂയോർക്കിൽ ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ

ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ബ്രൂക്ക് ലിൻ, ക്യൂൻസ്, ലോങ്ങ്‌ അയലന്റ്റ് എന്നിവിടങ്ങളിലെ പത്ത് ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ 2015-ലെ അവധിക്കാല ബൈബിൾ ക്ലാസുകളായ ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ (ഓ.വി.ബി.എസ്‌.) ജൂലൈ 9,10…

കുവൈറ്റ്‌ മഹാഇടവകയുടെ ഓ.വി.ബി.എസിന്‌ സമാപനം കുറിച്ചു

കുവൈറ്റ്‌ : ‘ഉയരത്തിലുള്ളത്‌ അന്വേഷിപ്പിൻ’ എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവക സണ്ഡേസ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച അവധിക്കാല ബൈബിൾ ക്ലാസുകൾക്ക്‌ (ഓ.വി.ബി.എസ്‌.) സമാപനം കുറിച്ചു. മഹാഇടവക വികാരി ഫാ. രാജു തോമസിന്റെ അദ്ധ്യക്ഷതയിൽ, ജൂലൈ 16, വ്യാഴാഴ്ച്ച വൈകിട്ട്‌…

NEW DIRECTOR FOR OSSAE-OKR

The Principal of St. Thomas Orthodox Theological Seminary, Nagpur Rev. Fr. Dr. Bijesh Philip has been appointed as the new Director of Orthodox Syrian Sunday School Association of the East…

Hyderabad Region Sunday School Camp

he Hyderabad Region Sunday School intends to organize a Two Day Camp for our Sunday school students on 18th & 19thJuly 2015 [Saturday & Sunday] at Henry Martyn Institute, 6-3-128/1,…

സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവകയുടെ വെക്കേഷൻ ബൈബിൾ സ്ക്കൂളിനു തുടക്കം കുറിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്​‌ ഓർത്തഡോക്സ്‌ മഹാഇടവക സണ്ഡേസ്ക്കൂളിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ സ്ക്കൂളിനു (ഓ.വി.ബി.എസ്‌.-2015) തുടക്കം കുറിച്ചു. ജൂലൈ 2, വ്യാഴാഴ്ച്ച വൈകിട്ട്‌ 4 മണിക്ക്‌ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന ചടങ്ങുകൾ, ഈ വർഷത്തെ ഓ.വി.ബി.എസ്‌. ഡയറക്ടറും,…

​‘കിങ്ങിണിക്കൂട്ട’ത്തിനു നിറപ്പകിട്ടാർന്ന സമാപനം

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അബ്ബാസിയ, സാൽമിയ എന്നിവിടങ്ങളിലായി സംഘടിപ്പിച്ച മാതൃഭാഷാ പഠന ക്ലാസ്‌ ‘കിങ്ങിണി ക്കൂട്ട’ത്തിനു നിറപ്പകിട്ടാർന്ന സമാപനം. ​ ജൂൺ 29, തിങ്കളാഴ്ച്ച വൈകിട്ട്‌ 5.30-ന്‌ അബ്ബാസിയ സെന്റ്‌ അല്ഫോൺസാ ഹാളിൽ നടന്ന…

സെ: സ്റ്റീഫൻസ്  ഓ.വി.ബി.എസ്  സമാപിച്ചു

കുവൈറ്റ്‌ സെ: സ്റ്റീഫൻസ്  ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ  ഓ .വി .ബി . എസ്  സമാപിച്ചു .അബ്ബാസിയ    സെ . ജോണ്‍സ്     മാർത്തോമ  ഹാളിൽ  കഴിഞ്ഞ പത്ത്  ദിവസങ്ങളിലായി  നടന്നു വരികയായിരുന്നു ഓ .വി .ബി . എസ്   എന്ന  ഓർത്തഡോൿസ്‌…

ഒ.വി.ബി.എസ്സ്. 2015

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഒ. വി. ബി. എസ്സ്. 2015 ന്റെ ഉദ്ഘാടനം കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍ നിര്‍വഹിക്കുന്നു. സഹ വികാരി റവ. ഫാദര്‍ എം.ബി. ജോര്‍ജ്ജ്, ഒ. വി. ബി….

അബു ദാബിയിൽ OVBS ന് തുടക്കമായി

അബു ദാബി  സെന്റ്‌ ജോർജ്   ഓർത്തഡോക്സ്‌  കത്തീഡ്രലിൽ   ഈ  വർഷത്തെ  OVBS ന് തുടക്കമായി.. ജൂണ്‍  പതിനെട്ട്  വൈകുന്നേരം  അഞ്ചു മണിക്ക് കുട്ടികളുടെ  റാലിയോടു കൂടി ആരംഭിച്ച   OVBS, ഇടവക  വികാരി  റവ.  ഫാ . M ,C.മത്തായി  മാറാച്ചെരിൽ ഉദ്ഘാടനം ചെയ്തു…

സെന്റ് മേരീസ് കത്തീഡ്രലില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍

   മനാമ: പവിഴങ്ങളുടെയും മുത്തുകളുടെയും നാടായ ബഹറിന്‍ മണ്ണില്‍ കഴിഞ്ഞ 57 വര്‍ഷങ്ങളിലതികമായി സ്ഥിതിചെയ്യുന്ന ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍, ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ക്ലാസ്സുകള്‍ ( ഒ. വി. ബി. എസ്സ്.) ആരംഭിക്കുന്നു. “ഉയരത്തിലുള്ളത് അന്വേഷിപ്പിന്‍ (കൊലോസ്യര്‍ 3:1) എന്ന വേദ ഭാഗമാണ്‌ഈ വര്‍ഷത്തെ മുഖ്യ ചിന്താവിഷയം.  2015 ജൂണ്‍ 25 മുതല്‍ ജൂലൈ 3 വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലില്‍ വെച്ച് ആണ്‌ക്ലാസ്സുകള്‍ നടക്കുന്നത്. കഴിഞ്ഞ 24 വര്‍ഷങ്ങളായി ഇടവകയില്‍ നടന്ന്‍ വരുന്ന ഒ. വി. ബി. എസ്സ് ന്‌ കഴിഞ്ഞ വര്‍ഷംഏകദേശം 680 കുഞ്ഞുങ്ങളും 100-ല്‍ കൂടുതല്‍ അദ്ധ്യാപകരും അനദ്ധ്യാപകരും പങ്കെടുത്തു.  ചതിക്കുഴികള്‍ നിറഞ്ഞ ഇന്നത്തെ ലോകത്തില്‍ നിന്ന്‍ പുതു തലമുറയെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുവാന്‍ പരിശുദ്ധ സഭതന്നെ നടത്തുന്ന ക്ലാസ്സുകള്‍ ആണ്‌ ഒ. വി. ബി. എസ്സ്. സഹോദരീ സഭകളില്‍ നിന്നും കുട്ടികള്‍ വന്ന്‌ ഈ ക്ലാസ്സുകളില്‍പങ്കെടുക്കുന്നു. ബൈബിള്‍ കഥകള്‍, ഒ. വി. ബി. എസ്സ്. ഗാനങ്ങള്‍, ആക്ഷന്‍ സോഗ്, ഗെയിംസ്, മാര്‍ച്ച്പാസ്റ്റ്, മള്‍ട്ടി മീഡിയപ്രസന്റേഷന്‍, ബൈബിള്‍ ക്ലാസ്സുകള്‍ തുടങ്ങി, കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും നിറഞ്ഞക്ലാസുകള്‍ ആയിരിക്കും ഈവര്‍ഷത്തെ ഒ. വി. ബി. എസ്സ്. എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.   2015  ഒ. വി. ബി. എസ്സ്. ന്‌ നേത്യത്വം നല്‍കുന്നത് നാഗപൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് വൈദീക സെമിനാരിയിലെറവ. ഡീക്കന്‍ ജോണ്‍ മാത്യു ആയിരിക്കും എന്നും. ജൂലൈ 3 വെള്ളിയാഴ്ച്ച ബഹറിന്‍ ഇന്ത്യന്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍വെച്ച് നടത്തുന്ന ഗ്രാന്റ് ഫിനാലയോട് ഈ വര്‍ഷത്തെ  ഒ. വി. ബി. എസ്സ് സമാപിക്കുമെന്നും എല്ലാ മാതാപിതാക്കളുംകുഞ്ഞുങ്ങളെ ക്ലാസ്സുകള്‍ക്ക് കത്തീഡ്രലില്‍ വിടണമെന്നും കത്തീഡ്രല്‍ വികാരി റവ ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍വട്ടപറമ്പില്‍, സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, ജനറല്‍ കണ്‍ വീനര്‍ സാജന്‍ വര്‍ഗ്ഗീസ്, സൂപ്പര്‍ണ്ടന്റെന്റ് അനില്‍ മാത്യു എന്നിവര്‍ അറിയിച്ചു. ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍, ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ക്ക് ( ഒ. വി. ബി. എസ്സ്.) കത്തീഡ്രല്‍ സഹ…

പൈതങ്ങൾ പ്രകൃതി സംരക്ഷകരാകണം: യൂഹാനോൻ മാർ യൂസഫ് 

​ ദൈവതത്തിന്റെ വരദാനമായ പ്രകർതിയെ സംരക്ഷി ക്കെണ്ടതിന്റെ പ്രാധാന്യം വളര്ന്നു വരുന്ന തലമുറ ക്ക്  പകര്ന്നു കൊടുക്കണം എന്ന്  കൽദായ  സഭ എപ്പിസ്കോപ്പ യൂഹാനോൻ മാർ യൂസഫ്  ആഹ്വാനം ചെയ്തു   ഭൂമിയും അതിന്റെ  പൂർണ്ണതയും യ ഹോവ്യ്ക്കുള്ളതാകുന്നു  എന്ന ചിന്താ വിഷയത്തെ ആസ്പദമാക്കി…