OVBS at Bahrain

20160620_223407

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡൊക്സ് കത്തീഡ്രലിലെ ഈ വര്‍ഷത്തെ ഒ.വി.ബി.എസ്സ്, സമ്മര്‍ ക്യാംമ്പ് എന്നിവയ്ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ ബോംബേ കലീന സെന്റ് ബെസ്സേലിയോസ് ഓര്‍ത്തഡോക്സ് പള്ളി വികാരി റവ. ഫാദര്‍ ജോമോന്‍ തോമസിനെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹവികാരി ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു, സണ്ടേസ്കൂള്‍ ഹെഡ് മാസ്റ്റര്‍ സാജന്‍ വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന്‍ സ്വീകരിക്കുന്നു. കത്തീഡ്രലിന്റെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സണ്ടേസ്കൂള്‍ ഭാരവാഹികളും സമീപം. വ്യാഴാഴ്ച്ച മുതല്‍ ഒ.വി.ബി.എസ്സ് ക്ലാസ്സുകള്‍ ആരംഭിക്കും.ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡൊക്സ് കത്തീഡ്രലിലെ ഈ വര്‍ഷത്തെ ഒ.വി.ബി.എസ്സ്, സമ്മര്‍ ക്യാംമ്പ് എന്നിവയ്ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ ബോംബേ കലീന സെന്റ് ബെസ്സേലിയോസ് ഓര്‍ത്തഡോക്സ് പള്ളി വികാരി റവ. ഫാദര്‍ ജോമോന്‍ തോമസിനെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹവികാരി ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു, സണ്ടേസ്കൂള്‍ ഹെഡ് മാസ്റ്റര്‍ സാജന്‍ വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന്‍ സ്വീകരിക്കുന്നു. കത്തീഡ്രലിന്റെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സണ്ടേസ്കൂള്‍ ഭാരവാഹികളും സമീപം. വ്യാഴാഴ്ച്ച മുതല്‍ ഒ.വി.ബി.എസ്സ് ക്ലാസ്സുകള്‍ ആരംഭിക്കും.