സൗജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നു

കുവൈറ്റ് മാ ഗ്രീഗോറിയോസ് മൂവ്മെറ്
സേവ് എ ലൈഫ്” – Phase II
 
കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് ഇഡ്യത്തഡോക്സ്ച്ചിന്റെ (മഹാഇടവക ) ആത്മികജീവകാരുണ്യ പ്രസ്ഥാനമായ മാ ഗ്രിഗോറിയോസ് മൂവ്മെറ് പരുമല സെന്റ് ഗ്രിഗോറിയോസ് കാഡിയോവാസ്കുല സെന്ററിന്റെ സഹകരണത്തോടെ സൗജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നു.  ചികിത്സാ ചെലവുകവഹിക്കാ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുന്ന 50 രോഗികക്കാണ് ശത്രക്രിയുടെ മുഴുവചെലവും എം ജി എം മൂവ്മെറ്കുന്നത് . മറ്റ് പ്രധാന ആശുപത്രികളിചികിത്സ തേടുന്നവക്കും അപേക്ഷിക്കാവുന്നതാണ്. കഴിഞ്ഞ 30 ഷങ്ങളായിആദ്ധ്യാത്മികവും പരോപകാരപ്രദവുമായ പ്രവത്തനങ്ങാക്ക് നേതൃത്വം നകുന്ന ഈ സംഘടനയുടെ സേവ് എ ലൈഫ് – Phase I പദ്ധതി പ്രകാരം 32 രോഗികക്ക് സൗജന്യമായി ഹൃദയ ശത്രക്രിയ നടത്തിയിട്ടുണ്ട്.
അപേക്ഷക വ്യക്തികക്കോ സംഘടനകക്കോ താഴെ പറയുന്ന ഇമെയിവിലാസത്തിലേക്ക് മെയി ചെയ്യാവുന്നതാണ്. സാമ്പത്തിക സ്ഥിതിയും പരിഗണനാഹമായ മറ്റ് യോഗ്യതകളും വെളിപ്പെടുത്തുന്ന അപേക്ഷക കമ്മറ്റി സൂക്ഷ്മ പരിശോധന നടത്തുന്നതും അഹരായവരെ തിരഞ്ഞെടുത്ത് വിവരം അറിയിക്കുന്നതുമാണ്.
 
 
 
എന്ന് സേവ് എ ലൈഫ് പ്രൊജക്ട് കമ്മറ്റിക്കു വേണ്ടി
സെക്രട്ടറി (എം.ജി.എം.)
ദീപക് അലക്സ് പണിക്ക