Category Archives: Obituary

Fr. Koshy Kalarikkadu Passed away

Fr. K. Y. Koshy (Kalarikkadu, Melpadom) passed away ഫാ. കെ. വി. കോശി, (കളരിക്കാട്ട് വീട്, മേൽപ്പാടം) കർത്തൃസന്നിധിയിലേക്ക്‌ ചേർക്കപ്പെട്ടു. മലങ്കര ഓർത്തോഡോക്സ് സഭയുടെ മുൻ മാനേജിംഗ് കമ്മിറ്റി അംഗം കെ. വി. വർഗ്ഗീസിന്റെ സഹോദരനാണ് അച്ചൻ.

സ്തേഫാനോസ് റമ്പാൻ നിര്യാതനായി

മലബാറിൽ ഓർത്തഡോക്സ് സഭയുടെ സമർപ്പിത പ്രേഷിതനായിരുന്ന സ്തേഫാനോസ് റമ്പാൻ നിര്യാതനായി. ഭൗതീക ശരീരം ഇന്ന് വൈകിട്ട് പുതുപ്പാടി സെന്റ് പോൾസ് അശ്രമത്തിലേക്ക് കൊണ്ട് പോകും. നാളെ അതിരാവിലെ അവിടെ നിന്ന് പയന്നൂർ ഏറ്റുകുടുക്ക പള്ളിയിലേക്ക്.

Fr. Geevarghese OIC entered into eternal rest

Fr. Geevarghese (member of Bethany Ashramam, Ranny Perunad) entered into eternal rest

മണ്ണാറപ്രായിൽ കോർഎപ്പിസ്കോപ്പാ മലങ്കരസഭയിൽ ശാശ്വത സമാധാനം ആഗ്രഹിച്ചു / ഫാ. ഡോ. എം. ഒ. ജോൺ

ദിവ്യശ്രീ ജേക്കബ് മണ്ണാറപ്രായിൽ കോർഎപ്പിസ്കോപ്പായുടെ നിര്യാണത്തിൽ അനുശോചനം മലങ്കര സഭയുടെ സ്തേ ഫാനോസ് എന്ന് വിളിക്കപ്പെട്ടിരുന്ന ശ്രേഷ്ഠ പുരോഹിതനായിരുന്നു ദിവംഗതനായ ജേക്കബ് മണ്ണാറപ്രായിൽ കോർഎപ്പിസ്കോപ്പാ. 1970 കളിൽ മലങ്കര സഭയിൽ കക്ഷി വഴക്ക് രൂക്ഷമായപ്പോൾ അതിന്റെ പ്രധാന കേന്ദ്രമായിരുന്നു ആലുവാ തൃക്കുന്നത്ത്…

Fr. Jacob Mannaraprayil Corepiscopa passed away

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികനും, അങ്കമാലി ഭദ്രാസന അംഗവു, മുൻ ഭദ്രാസന സെക്രട്ടറിയുമായ ബഹുമാനപ്പെട്ട ജേക്കബ് മണ്ണാറപ്രാ കോറെപ്പിസ്കോപ്പ അച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചു… ശാരീരിക സുഖമില്ലാതെ അച്ചൻ ചികിത്സയിലായിരുന്നു… അങ്കമാലി ഭദ്രാസനവും, ആസ്ഥാനമായ തൃക്കുന്നത്ത് സെമിനാരിയും കലുഷിതമായ…

Funeral of Geevarghese Ramban

പത്തനാപുരം ദയറാ അംഗം വന്ദ്യ ഗീവർഗീസ് റമ്പാച്ചന്‍റെ ,സംസ്കാര ശുശ്രൂഷയിൽ നിന്നും പത്തനാപുരം ദയറാ അംഗം വന്ദ്യ ഗീവർഗീസ് റമ്പാച്ചന്‍റെ ,സംസ്കാര ശുശ്രൂഷയിൽ നിന്നും Gepostet von Marthoman TV am Freitag, 3. Mai 2019

ഗീവർഗ്ഗീസ് റമ്പാന്‍ നിര്യാതനായി

പത്തനാപുരം മൌണ്ട് താബോര് ദയറായിലെ വന്ദ്യ ഗീവർഗ്ഗീസ് റമ്പാച്ചന്( 94) ഇന്ന് രാത്രി 12:30 ന് പത്തനാപുരം സെന്റ് ജോസഫ് ഹോസ്പിറ്റലില് വെച്ച് കര്തൃസന്നിധിയിലേക്ക് ചേര്ക്കപ്പെട്ടു. പുത്തൂർ കൈതകോട് സൈന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ ചാന്ത്രാവിൽ കുടുംബാംഗം ആണ് വന്ദ്യ റമ്പാച്ചന്….

ഡോ. ബാബു പോള്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കിഫ്‌ബി ഭരണസമിതി അംഗവുമായ ഡോ.ബാബു പോള്‍ അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനമായിരുന്നു അദ്ദേഹം അവസാനമായി പങ്കെടുത്ത ചടങ്ങ്. നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും…

പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

കേരളത്തിലെ നിയമസഭാ സാമാജികരില്‍ തലമുതിര്‍ന്ന വ്യക്തിത്വവും, അധ്വാനവര്‍ഗ്ഗ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവും സുപ്രധാന വകുപ്പുകള്‍ കാര്യക്ഷമതയോടെ കൈകാര്യം ചെയ്ത സംസ്ഥാന മന്ത്രിയും ദേശീയ രാഷ്ട്രീയത്തില്‍പ്പോലും സവിശേഷ ശ്രദ്ധ നേടിയ ശ്രേഷ്ഠ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ശ്രീ. കെ.എം. മാണിയെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാദ്ധ്യക്ഷന്‍…

പെണ്ണമ്മ കുര്യൻ നിര്യാതയായി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ് അമേരിക്കൻ ഭദ്രാസന വൈദികനും യു. എസ് ഗവണ്മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഡെപ്യൂട്ടീവ് ഡയറക്ടറുമായ  അലക്‌സാണ്ടർ ജെ. കുര്യൻ അച്ചന്റെ മാതാവും  പള്ളിപ്പാട് കടക്കൽ ഹൌസിൽ പരേതനായ കോശി കുര്യന്റെ സഹധർമ്മിണിയുമായ മിസ്സിസ്. പെണ്ണമ്മ കുര്യൻ…

error: Content is protected !!