പിറവം പള്ളിയിൽ നാളെ കുർബാനയ്ക്ക് ഓർത്തഡോക്സ് സഭയ്ക്ക് അനുമതി

കൊച്ചി ∙ പിറവം സെന്റ് മേരീസ് പള്ളിയിൽ ഈ ഞായറാഴ്ച ഓർത്തഡോക്സ് സഭയിലെ വൈദികർക്കു കുർബാന നടത്താമെന്ന് ഹൈക്കോടതി നിർദേശിച്ചു. 1934ലെ മലങ്കരസഭാ ഭരണഘടന അംഗീകരിക്കുന്നവരും കുർബാനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുമായ ഇടവകക്കാർക്കു മാത്രമാകും പ്രവേശനം. പള്ളി തൽക്കാലത്തേക്കു കലക്ടറുടെ നിയന്ത്രണത്തിൽ തുടരും. …

പിറവം പള്ളിയിൽ നാളെ കുർബാനയ്ക്ക് ഓർത്തഡോക്സ് സഭയ്ക്ക് അനുമതി Read More

പിറവം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി

പിറവം പള്ളി ഞായറാഴ്ച മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.1934 ലെ മലങ്കരസഭാ ഭരണഘടന അംഗീകരിക്കുന്ന ആര്‍ക്കുവേണമെങ്കിലും ആരാധനയ്ക്കായി കടന്നുവരാം. എന്നാല്‍ ഏതെങ്കിലും രീതിയില്‍ ആരാധനയ്ക്ക് തടസ്സം നില്‍ക്കുന്നവരെ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ ജയിലില്‍ അടക്കണമെന്നുള്ള ശക്തമായ ഉത്തരവാണ് …

പിറവം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി Read More

ക്ഷമാപൂർവ്വമായ കാത്തിരുപ്പും സമാധാനപൂർണ്ണമായ പ്രവർത്തനശൈലിയുമാണുത്തമം

യൂഹാനോൻ മാർ മിലിത്തോസ് അങ്ങിനെ മറ്റൊരു സുവർണ്ണ ക്ഷേത്ര നടപടി കൂടി. മുൻപൊരിക്കൽ പഞ്ചാബിലെ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ തമ്പടിച്ച പാക്കിസ്ഥാനി തീവ്രവാദികളെ ഒരു പട്ടാള നടപടിയിലൂടെ പുറത്താക്കി ക്ഷേത്രത്തിന്റെ വിശുദ്ധി പുനസ്ഥാപിച്ചു അന്നത്തെ കേന്ദ്ര സർക്കാർ. ഇപ്പോൾ പിറവം സെന്റ്‌ …

ക്ഷമാപൂർവ്വമായ കാത്തിരുപ്പും സമാധാനപൂർണ്ണമായ പ്രവർത്തനശൈലിയുമാണുത്തമം Read More

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സഹനസമരം അവസാനിപ്പിച്ചു

അനധികൃതമായി പള്ളിക്കുള്ളിൽ കയറിയ യാക്കോബായ വിഘടിത വിഭാഗത്തെ പുറത്താക്കുകയും ,പിറവം പള്ളി കോടതി നിർദേശത്തെ തുടർന്ന് അധികാരികൾ ഏറ്റെടുക്കയും ചെയ്തു . ഇന്ത്യൻ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് അനുസരിച്ചും ,പള്ളിയിൽ പ്രവേശിക്കാനുള്ള തുടർ നടപടികൾ പുരോഗമിക്കുന്നതിനാൽ സഹന സമരം അവസാനിപ്പിച്ചു …

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സഹനസമരം അവസാനിപ്പിച്ചു Read More

പിറവം പള്ളി: പള്ളിയിൽ ഇരിക്കുന്നവരെ അറസ്റ്റ് ചെയ്ത് റിപ്പോർട്ട് ചെയ്യണമെന്ന് പോലീസിനോട് കേരളാ ഹൈക്കോടതി

ഇന്ന് ഉച്ചക്ക് 1.45നു മുൻപ് കോടതി വിധി ലംഘിച്ചു പിറവം പള്ളിയിൽ ഇരിക്കുന്നവരെ മുഴുവൻ അറസ്റ്റ് ചെയ്ത് റിപ്പോർട്ട് ചെയ്യണമെന്ന് പോലീസിനോട് കേരളാ ഹൈക്കോടതി ഉത്തരവിട്ടു.. https://www.facebook.com/Orthodox.VishwasaSamrakshakan/videos/438643060112409/   https://www.facebook.com/469359813565748/videos/495209284596192/ പള്ളിയുടെ ഗേറ്റ് പൂട്ടാൻ യാക്കോബായ പക്ഷത്തിന് എന്തധികാരമെന്ന് കോടതി •വിശ്വാസികളെ …

പിറവം പള്ളി: പള്ളിയിൽ ഇരിക്കുന്നവരെ അറസ്റ്റ് ചെയ്ത് റിപ്പോർട്ട് ചെയ്യണമെന്ന് പോലീസിനോട് കേരളാ ഹൈക്കോടതി Read More

തിരുവാർപ്പ് പള്ളി: അപ്പീലും സ്റ്റേയും തള്ളിക്കൊണ്ട് ഉത്തരവായി

  കോട്ടയം തിരുവാർപ്പ് പള്ളി വിധിക്കെതിരെ പാത്രിയർക്കീസ് വിഭാഗം കോടതിയിൽ സമർപ്പിച്ച അപ്പീലും സ്റ്റേയും തള്ളിക്കൊണ്ട്  കോടതി ഉത്തരവായി

തിരുവാർപ്പ് പള്ളി: അപ്പീലും സ്റ്റേയും തള്ളിക്കൊണ്ട് ഉത്തരവായി Read More

പ്രതിഷേധം അറിയിച്ചു ചീഫ് സെക്രട്ടറിക്ക് കത്തയച്ചു

പിറവം പള്ളിയിൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധി ലഭിച്ചിട്ടും അത് കാര്യക്ഷമമായി നടപ്പാക്കുന്നതിൽ സർക്കാരും പോലീസ് ഉദ്യോഗസ്ഥരും കാണിക്കുന്ന അനാസ്ഥയിൽ ശക്തമായ പ്രതിഷേധം അറിയിച്ചു സഭയുടെ അമേരിക്കൻ ഭദ്രാസന ഭദ്രാസനാധിപൻ അഭി. സഖറിയാ മാർ നിക്കോളോവോസ് മെത്രാപോലീത്ത കേരള ചീഫ് …

പ്രതിഷേധം അറിയിച്ചു ചീഫ് സെക്രട്ടറിക്ക് കത്തയച്ചു Read More

പിറവത്ത് ഡോ. അത്താനാസിയോസിന്‍റെ നേതൃത്വത്തിൽ സഹന സമരം

https://www.facebook.com/Orthodox.VishwasaSamrakshakan/videos/378173976419860/ പിറവം പള്ളിയുടെ ഗേറ്റിനു മുമ്പിൽ ഡോ. അത്താനാസിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ സുപ്രീംകോടതി വിധിയോടുള്ള പോലീസിന്റെ നിഷേധാത്മക നിലപാടിനെതിരെ സഹന സമരത്തിൽ

പിറവത്ത് ഡോ. അത്താനാസിയോസിന്‍റെ നേതൃത്വത്തിൽ സഹന സമരം Read More