ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾ

ദുബായ്:  ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ശുശ്രൂഷകൾക്ക് അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ മുഖ്യ കാർമ്മികത്വം വഹിക്കും. ഏപ്രിൽ 12 വെള്ളി രാവിലെ ഏഴിന് പ്രഭാത നമസ്കാരം, തുടർന്ന് നാല്പതാം വെള്ളിയുടെ …

ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾ Read More

ബഹ്‌റൈന്‍ കത്തീഡ്രലില്‍ ഹാശ ആഴ്ച്ച ശുശ്രൂഷകള്‍ 12 മുതല്‍

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യ പൂര്‍വ്വ മേഘലയിലെ മാത്യ ദേവാലയമായ ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഹാശ ആഴ്ച്ച ശുശ്രൂഷകള്‍ ഏപ്രില്‍ 12 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ നടക്കും. ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ …

ബഹ്‌റൈന്‍ കത്തീഡ്രലില്‍ ഹാശ ആഴ്ച്ച ശുശ്രൂഷകള്‍ 12 മുതല്‍ Read More

ഫാ. ടൈറ്റസ്‌ ജോണിനു സ്വീകരണം നൽകി

കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കൊട്ടാരക്കര-പുനലൂർ ഭദ്രാസന മർത്തമറിയം സമാജം വൈസ്‌ പ്രസിഡണ്ടും, ശാലോം ടി.വി.യുടെ ദിവ്യസന്ദേശം പ്രൊഡ്യൂസറും, അനുഗഹീത വാഗ്മിയുമായ ഫാ. ടൈറ്റസ്‌ ജോൺ കുവൈറ്റിൽ എത്തിച്ചേർന്നു. സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ …

ഫാ. ടൈറ്റസ്‌ ജോണിനു സ്വീകരണം നൽകി Read More

മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ കൺവൻഷൻ ഏപ്രിൽ 1 മുതൽ

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യപ്രസ്ത്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കൺവൻഷനും ധ്യാനയോഗവും നടത്തപ്പെടുന്നു.  പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച്‌ ഏപ്രിൽ 1-ന്‌ സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പലിലും, 2, 3, 4 തീയതികളിൽ അബ്ബാസിയ സെന്റ് ജോൺസ് …

മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ കൺവൻഷൻ ഏപ്രിൽ 1 മുതൽ Read More

സാമൂഹ്യപ്രവർത്തക ദയാബായിക്ക് സ്വീകരണം നല്‍കി

 മനാമ: നിരാലംബരുടെ ആശ്രയവും സാമൂഹ്യപ്രവർത്തകയും കാസർകോട് ജില്ലയിലെ എൻറ്റോസൾഫാൻ മൂലം ദുരിതയാതന അനുഭവിക്കുന്നവര്‍ക്കുവേണ്ടി സ്വ ജീവിതം ഉഴിഞ്ഞ്‌ വച്ച് പ്രവര്‍ത്തിക്കുന്ന ദയാബായിക്ക് ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സ്വീകരണം നല്‍കി. വെള്ളിയാഴച്ച വി. കുര്‍ബ്ബാനാനന്തരം കൂടിയ പൊതു സമ്മേളനത്തിന്‌ …

സാമൂഹ്യപ്രവർത്തക ദയാബായിക്ക് സ്വീകരണം നല്‍കി Read More

Tolerance Year Inauguration at Dubai St. Thomas Orthodox Cathedral

ദുബായ്: പരസ്പര ബഹുമാനവും, പരസ്പര സ്വീകാര്യതയും, പരസ്പര സഹവർത്തിത്വവും സഹിഷ്ണുതയുടെ അടിസ്ഥാന മൂല്യങ്ങളാണെന്ന് ഡോ. ശശി തരൂർ എം.പി. അഭിപ്രായപ്പെട്ടു. ഇത്തരം മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ യു.എ.ഇ ലോകത്തിനു തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷത്തോടനുബന്ധിച്ചു ദുബായ് …

Tolerance Year Inauguration at Dubai St. Thomas Orthodox Cathedral Read More

ബെസ്‌റ്റ് യൂണിറ്റ് അവാർഡ് ലഭിച്ചു

മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ബോംബേ ഭദ്രാസനത്തിലെ 2018 വർഷത്തിലെ മികച്ച യൂണിറ്റായ് ബഹ്‌റൈൻ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനം തെരഞ്ഞെടുക്കപ്പെട്ടു. 2019 ഫെബ്രുവരി മാസം പത്താം തീയ്യതി …

ബെസ്‌റ്റ് യൂണിറ്റ് അവാർഡ് ലഭിച്ചു Read More

സഹിഷ്ണുതാ സെമിനാർ

ദുബായ്: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷത്തോടനുബന്ധിച്ചു ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സെമിനാർ നടത്തും. വെള്ളി  (15/02/2018 ) ഉച്ചക്ക് മൂന്നു മണിക്കു കത്തീഡ്രൽ ഓഡിറ്റോറിയത്തിലാണ്  പരിപാടി. പ്രശസ്ത എഴുത്തുകാരൻ ഡോ. ശശി തരൂർ എം.പി മുഖ്യ പ്രഭാഷണം …

സഹിഷ്ണുതാ സെമിനാർ Read More

സ്വീകരണം നല്‍കി

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ 2019 ഫെബ്രുവരി 10 മുതല്‍ 13 വരെയുള്ള തീയതികളില്‍ നടക്കുന്ന വിശുദ്ധ മൂന്നുനോമ്പ് ശുശ്രൂഷകള്‍ക്കും വാര്‍ഷിക ധ്യാനയോഗങ്ങള്‍ക്കും 14 ന്‌ നടക്കുന്ന കത്തീഡ്രല്‍ ഡയമണ്ട് ജൂബിലി സമാപന സമ്മേളനത്തിനും നേത്യത്വം നല്‍കുവാന്‍ …

സ്വീകരണം നല്‍കി Read More

ഗാല പള്ളി പെരുന്നാ ള്‍ 1 1 നു കൊടിയേറും

മസ്കറ്റ് ,ഗാല സെന്റ്‌ മേരീസ് ഓര്‍ത്തഡോക്‍സ്‌ ഇടവകയി ല്‍ വി ദൈവ മാതാവിന്‍റെ കതിരുകളുടെ പെരുന്നാളും കൊയ്തുല്സവവും 18 നു ഗാല പള്ളിയി ല്‍ നടക്കും , 1 1 നു വെള്ളിയാഴ്ച രാവിലെ വി കുര്‍ബാനയെ തുടര്‍ന്ന് കൊടിയേറ്റ് . …

ഗാല പള്ളി പെരുന്നാ ള്‍ 1 1 നു കൊടിയേറും Read More