ഫാ. അജി കെ. തോമസിന് സ്വീകരണം നൽകി
കുവൈറ്റ് : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസനത്തിലെ യുവവൈദീകനും അനുഗ്രഹീത വാഗ്മിയുമായ റവ. ഫാ. അജി കെ. തോമസ് കുവൈറ്റിൽ എത്തിച്ചേർന്നു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ …
ഫാ. അജി കെ. തോമസിന് സ്വീകരണം നൽകി Read More