അസോസിയേഷന്‍ സെക്രട്ടറി: എന്‍റെ സ്വപ്നം / ഫാ. ഡോ. റ്റി. ജെ. ജോഷ്വാ

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അച്ചടക്കത്തോടും അനുഗ്രഹകരമായും നടത്തപ്പെട്ടതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. നേതൃസ്ഥാനത്ത് തുടര്‍ച്ചയായി ഒരേ വ്യക്തി എത്തുന്നത് ആശാസ്യമല്ല എന്ന് ഇടവകപ്രതിനിധികള്‍ സ്പഷ്ടമാക്കി. ഇനി അസോസിയേഷന്‍ സെക്രട്ടറി തിരഞ്ഞെടുക്കപ്പെടണം. മറ്റു പ്രസ്ഥാനങ്ങളിലോ സംഘടനകളിലോ ഇല്ലാത്ത സ്ഥാനമാണ് നമ്മുടെ സെക്രട്ടറിക്കുള്ളത്. …

അസോസിയേഷന്‍ സെക്രട്ടറി: എന്‍റെ സ്വപ്നം / ഫാ. ഡോ. റ്റി. ജെ. ജോഷ്വാ Read More

വചനിപ്പു പെരുന്നാളും ഒരു ബിനാലെ വീഡിയോ പ്രദര്‍ശനവും / ഫാ. ഡോ. കെ. എം. ജോര്‍ജ്

കൊച്ചി – മുസിരിസ് ബിനാലെ 2016. “മാര്‍ച്ച് 25” എന്നു പേരെഴുതിയ കലാസൃഷ്ടി കാണാന്‍ നിങ്ങള്‍ കനത്ത കര്‍ട്ടനിട്ട് മറച്ച ഒരു മുറിക്കു മുമ്പില്‍ കാത്തുനില്‍ക്കണം. ഓരോ മണിക്കൂര്‍ ഇടവിട്ടാണ് രഹസ്യമായ പ്രദര്‍ശനം. പത്തോ പന്ത്രണ്ടോ പേര്‍ക്കു മാത്രമേ ഒരേ സമയം …

വചനിപ്പു പെരുന്നാളും ഒരു ബിനാലെ വീഡിയോ പ്രദര്‍ശനവും / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

മഹത്വത്തിന്റെ പാതിനോമ്പ് / സുനിൽ കെ. ബേബി മാത്തൂർ

  നോമ്പുകാലത്തെ വിശ്വാസവും ഭക്തിയും കൂടുതല്‍ തീവ്രമാക്കാനുള്ള അവസരമാണ് പാതിനോമ്പ്. 50 ദിവസത്തെ വലിയ നോമ്പിന്റെ പകുതിയിലുള്ള പാതിനോമ്പ് ആചാരം കര്‍ത്താവിന്റെ കുരിശിന്റെ ശക്തി നമുക്കു മനസ്സിലാക്കി തരുന്നു. പഴയ നിയമത്തില്‍ സംഖ്യാ പുസ്തകത്തില്‍ സര്‍പ്പങ്ങളെ ഉപയോഗിച്ച് ദൈവം ഇസ്രയേല്‍ ജനതയെ …

മഹത്വത്തിന്റെ പാതിനോമ്പ് / സുനിൽ കെ. ബേബി മാത്തൂർ Read More

പൗരസ്ത്യ ദേവാലയം വിൽപ്പനക്ക്

ഇത് ഇന്നലത്തെ മലയാള മനോരമ ഡൽഹി എഡിഷനിൽ  വന്ന ഒരു പരസ്യം. ഇന്ന് റോമൻ കത്തോലിക്കാ സഭക്ക് ആഗോളതലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അജ ശോഷണം നമ്മുടെ ഇന്ത്യയിലും പ്രകടമായി തുടങ്ങി എന്നതിന് ഇതിൽ കൂടുതൽ വ്യകതമായ ഒരു തെളിവിന്റെ ആവശ്യമില്ല. ഇത്,നമ്മോട് പറയാതെ …

പൗരസ്ത്യ ദേവാലയം വിൽപ്പനക്ക് Read More

“കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ …” / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ

സഭാഭരണഘടന 46, 71 വകുപ്പുകളില്‍ ഭേദഗതി അനിവാര്യം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിലേക്ക് ഇടവകകളില്‍ നിന്നുള്ള പ്രാതിനിധ്യം നിശ്ചയിക്കുന്നതിന് സഭാഭരണഘടന ഏഴാം വകുപ്പനുസരിച്ചുള്ള അംഗങ്ങളുടെ എണ്ണവും പേരുകളും ആവശ്യപ്പെട്ടുകൊണ്ട് മലങ്കര മെത്രാപ്പോലീത്താ കൂടിയായ പരിശുദ്ധ കാതോലിക്കാ ബാവായില്‍ നിന്ന് കല്‍പന …

“കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ …” / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ Read More

ഭാവനയല്ല ചരിത്രം / ഡോ. എം. കുര്യന്‍ തോമസ്

മലങ്കര നസ്രാണികളുടെ ചരിത്രത്തില്‍ സവിശേഷമായ ഒരു സ്ഥാനവും ബഹുമാനവുമുണ്ട് കുന്നംകുളത്തിന്. മാര്‍ത്തോമ്മാ ശ്ലീഹായുടെ മലങ്കരയിലെ ആദ്യ സഭകളില്‍ ഒന്നായ കുന്നംകുളം നസ്രാണികള്‍ എല്ലാക്കാലവും തീവ്രസഭാഭക്തരും ജാത്യാഭിമാനികളുമായിരുന്നു. നാലു മലങ്കര മെത്രാപ്പോലീത്താമാരെ സംഭാവന ചെയ്ത കുന്നംകുളം അവര്‍ക്കുവേണ്ടി ജീവന്‍ കളയാനും അന്നും ഇന്നും …

ഭാവനയല്ല ചരിത്രം / ഡോ. എം. കുര്യന്‍ തോമസ് Read More

ആരായിരിക്കണം അസോസിയേഷൻ സെക്രട്ടറി?

2017 – വർഷം മലങ്കര ഓർത്തഡോൿസ് സഭയുടെ നേതൃ നിരയെ സംബന്ധിച്ച് വളരെ പ്രാധാന്യമേറിയ ഒന്നാണ്. പരിശുദ്ധ സഭയിൽ, ദൈവീക കാരുണ്യത്താൽ ഒരു നവയുഗം വികസിക്കുന്നതിനു നാം സാക്ഷ്യം വഹിക്കുകയാണ്. ഇതിന്റെ തുടക്കമായിരുന്നു പരിശുദ്ധ പിതാവ് സഭാ സമിതികളിൽ, സുന്നഹദോസ് അംഗങ്ങൾക്ക് …

ആരായിരിക്കണം അസോസിയേഷൻ സെക്രട്ടറി? Read More

മാറ്റത്തിന്റെ കൊടുങ്കാറ്റ്‌ ആഞ്ഞടിച്ച മലങ്കര അസോസിയേഷൻ / ഫാ. ജോൺസൺ പുഞ്ചക്കോണം

മാറ്റങ്ങള്‍ക്കായുള്ള ഒരു വലിയ അഭിവാഞ്ജയുടെ തുകിലുണർത്തുപാട്ട് ഇക്കഴിഞ്ഞ മലങ്കര അസോസിയേഷനിൽ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചത് സർവ്വരെയും ഞെട്ടിച്ചുകളഞ്ഞു. ഈ മാറ്റത്തിന്റെ കൊടുങ്കാറ്റിൽ വന്മരങ്ങൾ എന്ന് സ്വയം അഭിമാനിച്ചവർ കടപുഴുകി ഒഴുകിപ്പോയി. ഇളംകാറ്റല്ല വീശിയത്, മറിച്ചു മാറ്റത്തിന്റെ വൻകൊടുങ്കാറ്റ് തന്നെ ആഞ്ഞടിക്കുകയാണ് ചെയ്തത്. …

മാറ്റത്തിന്റെ കൊടുങ്കാറ്റ്‌ ആഞ്ഞടിച്ച മലങ്കര അസോസിയേഷൻ / ഫാ. ജോൺസൺ പുഞ്ചക്കോണം Read More

അരനാഴികനേരത്തിന് അര നൂറ്റാണ്ട് / ഡോ. എം. കുര്യന്‍ തോമസ്

മലയാള നോവല്‍ സാഹിത്യരംഗത്ത് വിപ്ലവം സൃഷ്ടിച്ച അരനാഴികനേരം എന്ന നോവലിന് 50 വയസു തികയുന്നു. പാറപ്പുറത്ത് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കെ ഇ മത്തായിയുടെ (1924-1981) ഏറ്റവും പ്രശസ്തമായ നോവലാണ് പ്രസിദ്ധീകരിച്ചിട്ട് അര നൂറ്റാണ്ട് പിന്നിടുന്നത്. മലയാളഭാഷയില്‍ ബോധധാരാ സമ്പ്രദായത്തില്‍ …

അരനാഴികനേരത്തിന് അര നൂറ്റാണ്ട് / ഡോ. എം. കുര്യന്‍ തോമസ് Read More

എനിക്കോ ഫ്ളക്സില്ലാതെ പ്രശംസിപ്പാന്‍ ഇടവരരുത് / ഡോ. എം. കുര്യന്‍ തോമസ്

2017 മാര്‍ച്ച് 1-നു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ കോട്ടയം എം.ഡി. സെമിനാരിയില്‍ ഒരിക്കല്‍ കൂടി യോഗം ചേര്‍ന്നു. 2017-22 കാലത്തേക്കുള്ള മാനേജിംഗ് കമ്മിറ്റിയേയും വൈദിക-അവൈദിക ട്രസ്റ്റിമാരേയും തിരഞ്ഞെടുത്ത് 2002-ലെ സുപ്രീംകോടതി വിധിപ്രകാരമുള്ള ഉത്തരവാദിത്വം നിവര്‍ത്തിച്ചു. 4,000-ല്‍ അധികം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ …

എനിക്കോ ഫ്ളക്സില്ലാതെ പ്രശംസിപ്പാന്‍ ഇടവരരുത് / ഡോ. എം. കുര്യന്‍ തോമസ് Read More