Category Archives: Articles

അസോസിയേഷന്‍ തെരഞ്ഞെടുപ്പു പരിഷ്കാരങ്ങള്‍

മലങ്കര അസോസിയേഷന്‍ യോഗങ്ങള്‍ വിളിച്ചുകൂട്ടുന്നതും നടത്തു ന്നതും ക്രമവല്‍ക്കരിക്കുന്ന തിന് മലങ്കര സഭാ ഭരണഘടനയിലെ വ്യവസ്ഥകള്‍ക്കു വിധേയമായ ഉപചട്ടങ്ങള്‍ എന്ന നിലയില്‍ 1970ല്‍ നിലവില്‍ വന്ന ‘മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസി യേഷന്‍ യോഗം കൂടി തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ച നടപടി…

Ancient Christian Monuments in Kerala: Addendum

Dear All, I am happy to note that my post ‘Ancient Christian Monuments in Kerala : Some Points of Concern’ has evoked considerable interest among the think–tank of our church….

പുതിയ മുത്തുകള്‍ക്ക് അവസരം കൊടുക്കുക / പ്രദീപ് മാത്യു

മലങ്കരസഭയില്‍ ട്രസ്റ്റി, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ രണ്ടുവട്ടം പൂര്‍ത്തീകരിച്ചവര്‍ വീണ്ടും ആ സ്ഥാനങ്ങളിലേക്ക് മത്സരിക്കുവാന്‍ തയ്യാറാകുന്നത് അപലപനീയവും സഭാസ്നേഹികളെ വേദനിപ്പിക്കുന്നതുമായ ഒരു പ്രവണതയാണെന്ന് പറയാതെ വയ്യ. ട്രസ്റ്റി, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ തുടര്‍ച്ചയായി രണ്ടു ടേം പൂര്‍ത്തിയാക്കിയവര്‍ക്ക് വീണ്ടും ആ സ്ഥാനങ്ങളിലേക്ക്…

Ancient Christian Monuments in Kerala : Some Points of Concern / Prof. Jacob Kurian Onattu

  Dear Orthodox Brethren, I regularly read the weekly electronic bulletins of ‘UCAN India’, the Indian bureau of ‘the Union of Catholic Asian News’ based in Bangkok. In the Newsletter…

വിശ്വാസികൾ സഭകളിൽ നിന്നകലുന്നുവോ? ഒരന്വേഷണം? / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

ആധുനികക്രൈസ്തവസമൂഹംസാമ്പത്തിക-സാമൂഹിക-ആത്മീയപ്രതിസന്ധികളിലൂടെയാണ്കടന്നുപോകുന്നത്. യഥാർഥപ്രശ്നങ്ങൾതിരിച്ചറിഞ്ഞുപരിഹാരംകണ്ടെത്തുവാൻനാം ശ്രമിക്കാതെ  “ഇരുട്ടുകൊണ്ടുഒട്ടഅടക്കുന്ന” സമീപനംസ്വീകരിക്കുന്നത്ശാശ്വതപരിഹാരമാകിൽല. വിശ്വാസികൾസഭകൾവിടുന്നെങ്കിൽഅതിന്റെയഥാർഥകാരണങ്ങൾകണ്ടെത്തണം. നഷ്ട്ടപ്പെട്ടആടുകളെകണ്ടെത്തുവാനുംതിരികെകൊണ്ടുവരുവാനുമുൾളകഠിനമായഒരുപരിശ്രമംസഭകളും, ഇടവകകളും, ഇടയന്മാരുംനടത്തേണ്ടിയിരിക്കുന്നു. സ്വയംതിരുത്തലിനുവേണ്ടിയുള്ളഒരന്വേഷണമാണ്ഇത്. തിരുത്തലിനുംപുനർക്രമീകരണങ്ങൾക്കുംഇനിയുംഅവസരങ്ങൾഉണ്ട്. 2018മുതൽ2020 വരെയുൾളവർഷങ്ങൾമറ്റെല്ലാഅജണ്ടകളുംമാറ്റിവച്ച് “പുനരേകീകരണവർഷമായി“കൊണ്ടാടാം. ഈവിഷയംപഠനവിധേയമാക്കിയപ്പോൾഞാൻകണ്ടെത്തിയചിലയാഥാർഥ്യങ്ങൾകൂടുതൽപഠനത്തിനായികുറിക്കുന്നു.   ഇടയന്മാർ‍സാധാരണക്കാർക്കും, പാവപ്പെട്ടവര്‍ക്കുംസമീപിക്കാൻസാധിക്കാത്തസാഹചര്യം ആർഭാടജീവിതംശൈലിയാക്കുന്നനേതൃത്വം സമൂഹത്തിലെഏറ്റവുംതാഴെതട്ടിലുള്ളവരുടെആവശ്യങ്ങളോട്ഇടയന്മാരുടെപ്രതികരണങ്ങൾ. വിശ്വാസികളോടുൾളധാര്‍ഷ്ട്യത്തോടെയുൾളപെരുമാറ്റങ്ങൾ സ്വാഭാവികനിഷേധിക്കപ്പെടുന്നസാഹചര്യങ്ങൾ വർദ്ധിച്ചുവരുന്നപ്രണയവിവാഹങ്ങൾ സ്ഥാപനവല്ക്കരിക്കപ്പെടുന്നആദ്ധ്യാത്മികത കമ്പോളവല്‍ക്കരിക്കപ്പെടുന്നആഘോഷങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും. മത, ജാതിഭേദ്യമെന്യേഒരുമാത്സര്യക്കളരിയാവുന്നആഘോഷങ്ങൾ ഉള്ളവനുംഇല്ലാത്തവനുംതമ്മിലുള്ളഅന്തരം കുടുംബപ്രശ്‌നങ്ങളുംകടക്കെടുതികളുംമൂലമുൾളഅപമാനഭയത്താൽദേവാലയംഉപേക്ഷിക്കേണ്ടിവന്നവർ ആവശ്യത്തേക്കാളും, സൗകര്യങ്ങളെക്കാളുംഅധികമായിആകര്‍ഷണത്തിനുംആഡംബരത്തിനുംആര്‍ഭാടത്തിനുംമുന്‍തൂക്കംകൊടുക്കുന്നഇടവകകൾ…

വിവേചനബുദ്ധിയാൽ സഭാ സ്ഥാനികളെ തിരഞ്ഞെടുക്കുക / ജിജി കെ നൈനാൻ

നമ്മുടെ നസ്രാണി സഭ ആകമാനവും, പ്രത്യേകിച്ച് കേരളത്തിന് പുറത്ത് ദൃഷ്ടി ഗോചരവും അല്ലാത്തതുമായ ചില പ്രധിസന്ധികളെ വരുംകാലങ്ങളിൽ അഭിമുകിക്കേണ്ടതായി വന്നേക്കാം. അതിന്റെ ലക്ഷണങ്ങൾ ഇപ്പോഴേ കണ്ടുതുടങ്ങിയിരിക്കുന്നു. നിലവാരത്തകർച്ച നേരിടുന്ന അവൈദീക ഗണം അതിന്റെ  മൂല കാരണങ്ങളിൽ ഒന്ന് മാത്രമാണ്. ഇതിനെക്കുറിച്ചു വിശിദമായ…

” നടന്നു നടന്നാണ് വഴികള്‍ ഉണ്ടാവുന്നത്… “

ഞങ്ങളുടെ കാര്‍ വളഞ്ഞാങ്ങാനം വെള്ളച്ചട്ടത്തിനടുത്തായി നിര്‍ത്തി….മഞ്ഞും തണുപ്പും, പിന്നെ വെള്ളച്ചാട്ടത്തില്‍ നിന്നും കാറ്റില്‍ പറന്നെത്തുന്ന ജലകണങ്ങളും … അവിടെ വൃന്ദാവന്‍ ചായക്കടയില്‍ നിന്നും ഓരോ ചൂട് ചായ… കുറച്ചു സമയം കൂടി അവിടെ നിന്ന് കയറ്റത്തിന്റെ ക്ഷീണം മാറ്റി, വീണ്ടും യാത്ര…

തെറ്റുകണ്ണനെ ആരാണ് മെത്രാനാക്കിയത് / ഡോ. എം. കുര്യന്‍ തോമസ്

തെറ്റുകണ്ണനെ ആരാണ് മെത്രാനാക്കിയത് / ഡോ. എം. കുര്യന്‍ തോമസ്

മാനേജിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് ചരിത്രത്താളുകളില്‍ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

മാനേജിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് ചരിത്രത്താളുകളില്‍ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

മലങ്കര അസ്സോസിയേഷന്‍ പ്രതിനിധികള്‍ ശ്രദ്ധിക്കുക തോമസ് / മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന ഭരണനിര്‍വ്വഹണ സമിതിയായ മാനേജിംഗ് കമ്മിറ്റിയിലേക്ക് പുതിയ അംഗങ്ങളെ കണ്ടെത്താനുള്ള ഒരുക്കത്തിന്‍റെ മദ്ധ്യത്തിലൂടെ പരിശുദ്ധ സഭ കടന്നുപോകുന്നു. അതിശക്തമായ വെല്ലുവിളികളെ സഭ നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഈ മാനേജിംഗ് കമ്മിറ്റി വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. എല്ലാവര്‍ക്കും സഭാ മാനേജിംഗ്…

സ്ഥാനാര്‍ത്ഥികള്‍ക്ക് സ്നേഹപൂര്‍വ്വം / ഫാ. ഡോ. ജേക്കബ് കുര്യന്‍

സ്ഥാനാര്‍ത്ഥികള്‍ക്ക് സ്നേഹപൂര്‍വ്വം / ഫാ. ഡോ. ജേക്കബ് കുര്യന്‍

നല്ല നേതൃനിര തിരഞ്ഞെടുക്കപ്പെടണം / ബാബു ജേക്കബ് മല്ലപ്പള്ളി

നിലവിലുള്ള മാനേജിംഗ് കമ്മിറ്റിയംഗങ്ങളില്‍ ചിലര്‍ മാനേജിംഗ് കമ്മിറ്റി യോഗങ്ങളില്‍ ഗുണ്ടകളെപ്പോലെ പെരുമാറുകയും ഒരിക്കല്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനിയെ കൈയേറ്റം ചെയ്യാന്‍ ഇരച്ചു കയറി ചെല്ലുകയും ചെയ്തതിന് മെത്രാപ്പോലീത്തന്മാരിലും മാനേജിംഗ് കമ്മിറ്റിയംഗങ്ങളിലും ഭൂരിപക്ഷവും ദൃക്സാക്ഷികളാണ്. ഇനിയെങ്കിലും ഇതുപോലെ തരംതാണവരെ ജയിപ്പിച്ചു വിടാതിരിക്കാന്‍…

ജനകീയരെയല്ല, കാര്യവിവരമുള്ളവരെയാണ് വേണ്ടത് / പി. എം. ജോസ് പെരുവ

ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും ശൈലിയില്‍ ജനകീയരായി സാമൂഹ്യ സേവനം നടത്തേണ്ടവരല്ല സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍. ശവസംസ്കാരം, വിവാഹം, വീടുകൂദാശ രംഗങ്ങളില്‍ മുഖം കാണിക്കേണ്ടവരുമല്ല. ആ നിലയ്ക്ക് സ്ഥാനാര്‍ത്ഥികളും വോട്ടര്‍മാരും തമ്മില്‍ നേരില്‍ കണ്ടേ മതിയാകൂ എന്നില്ല….

സിംഫണിയുടെ കഥ / ഫാ. മാത്യു കോശി മോടിശ്ശേരിൽ

സിംഫണിയുടെ കഥ / ഫാ. മാത്യു കോശി മോടിശ്ശേരിൽ