ഫാ. സൈമണ്‍ വര്‍ഗീസിനെ ചുമതലകളില്‍ നിന്ന്‌ നീക്കി

അടൂര്‍ കടമ്പനാട്‌ ഭദ്രാസന വൈദീകന്‍ ഫാ. സൈമണ്‍ വര്‍ഗീസിനെ ചുമതലകളില്‍ നിന്ന്‌ നീക്കി 2015 ആഗസറ്റ്‌ 23- 24 തീയതികളില്‍ ബോംബെ ഭെദ്രാസന കേന്ദ്രമായ വാഷി അരമനയില്‍ നടന്ന “വിവാദ ശുശ്രൂഷ” സംബന്ധമായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അടൂര്‍- കടമ്പനാട്‌ ഭദ്രാസന …

ഫാ. സൈമണ്‍ വര്‍ഗീസിനെ ചുമതലകളില്‍ നിന്ന്‌ നീക്കി Read More

World Suicide Prevention Day Programme by Vipassana

  ജയില്‍വാസം ജീവനൊടുക്കുന്നതിനെക്കുറിച്ചു പോലും ചിന്തിപ്പിച്ചു : ശ്രീശാന്ത്‌  കോട്ടയം : തിഹാര്‍ ജയില്‍ വാസത്തിനിടെ ജീവിതം ഒഴിവാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നു ക്രിക്കറ്റ്‌ താരം എസ്‌. ശ്രീശാന്ത്‌. ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ വിപാസന ഇമോഷണല്‍ …

World Suicide Prevention Day Programme by Vipassana Read More

ഓര്‍ത്തഡോക്സ്സഭ ആത്മഹത്യാ പ്രതിരോധദിനം ആചരിക്കുന്നു

ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് വിശിഷ്ടാതിഥിയായിരിക്കും. കോട്ടയം: ആത്മഹത്യാ പ്രതിരോധബോധവത്കരണത്തിന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ മുന്നിട്ടിറങ്ങുന്നു.സഭയുടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ആത്മഹത്യാ പ്രതിരോധസന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള ക്ലാസ്സുകളും ബോധവത്കരണ പരിപാടികളും നടത്തും.സഭയുടെ ആത്മഹത്യാപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വിപാസന ഇമോഷണല്‍ സപ്പോര്‍ട്ട് സെന്ററും ബസേലിയോസ് …

ഓര്‍ത്തഡോക്സ്സഭ ആത്മഹത്യാ പ്രതിരോധദിനം ആചരിക്കുന്നു Read More

ആത്മഹത്യ പ്രതിരോധ യജ്ഞവുമായി ഒാര്‍ത്തഡോക്സ് സഭ

വികസനത്തിലും സാക്ഷരതയിലും സാംസ്ക്കാരിക പാരമ്പര്യത്തിലും സമ്പന്നമാണ് കേരളം എന്ന് അഭിമാനിക്കുമ്പോള്‍ത്തന്നെ ആത്മഹത്യാ നിരക്ക്, മദ്യപാനം, കുറ്റക്യത്യങ്ങള്‍ എന്നിവയില്‍ കേരളം മുന്നിലാണെന്ന കാര്യം ലജ്ജാകരമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വീതിയന്‍ കാതോലിക്കാ ബാവാ.   ദൈവത്തിന്റെ ദാനമായജീവന്‍എടുക്കാനോ ഒടുക്കാനോ മനുഷ്യന് അവകാശമില്ലെന്നും  ആത്മഹത്യാ പ്രതിരോധ ബോധവത്ക്കരണം ഒരു …

ആത്മഹത്യ പ്രതിരോധ യജ്ഞവുമായി ഒാര്‍ത്തഡോക്സ് സഭ Read More

അര്‍മേനിയന്‍ അംബാസിഡര്‍ പ. കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു

അര്‍മേനിയന്‍ അംബാസിഡര്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു ഇന്ത്യയിലെ പുതിയ അര്‍മേനിയന്‍ അംബാസിഡര്‍ അര്‍മേന്‍ മാര്‍ട്ടിറോസ്യാന്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. അര്‍മേനിയന്‍ ഒാര്‍ത്തഡോക്സ് സഭയുടെ ഇന്ത്യയിലെ വികാരി ഫാ. സാവന്‍ …

അര്‍മേനിയന്‍ അംബാസിഡര്‍ പ. കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു Read More

മെഡിക്കല്‍ രംഗത്ത് പുതിയ കാല്‍വയ്പ്പുമായി ഓര്‍ത്തഡോക്സ് സഭ

മലങ്കര ഓര്‍ത്തഡോക്സ് സഭ മാനവശാക്തീകരണ വിഭാഗം മെഡിക്കല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആതുരസേവനരംഗത്ത് സന്നദ്ധ സേവകരായി പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നു. മാനവശാക്തീകരണ വിഭാഗം പ്രസിഡന്റ് ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കോട്ടയം പഴയ …

മെഡിക്കല്‍ രംഗത്ത് പുതിയ കാല്‍വയ്പ്പുമായി ഓര്‍ത്തഡോക്സ് സഭ Read More

Decisions of Episcopal Synod

  അലക്സിയോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ ‘മലങ്കരസഭയുടെ ധര്‍മ്മയോഗി’ ബഥി ആശ്രമ സ്ഥാപകും കൊല്ലം ബാഹ്യകേരളം എന്നീ ഭദ്രാസങ്ങളുടെ മെത്രാപ്പോലീത്തായുമായിരുന്ന കാലംചെയ്ത അലക്സിയോസ് മാര്‍ തേവോദോസിയോസി ‘മലങ്കരസഭയുടെ ധര്‍മ്മയോഗി’ എന്ന ബഹുമാ ാമം ല്‍കി ആദരിക്കുന്നത്ി മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്ക്കോപ്പല്‍ …

Decisions of Episcopal Synod Read More