അലക്സിയോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ ‘മലങ്കരസഭയുടെ ധര്‍മ്മയോഗി’
ബഥി ആശ്രമ സ്ഥാപകും കൊല്ലം ബാഹ്യകേരളം എന്നീ ഭദ്രാസങ്ങളുടെ മെത്രാപ്പോലീത്തായുമായിരുന്ന കാലംചെയ്ത അലക്സിയോസ് മാര്‍ തേവോദോസിയോസി ‘മലങ്കരസഭയുടെ ധര്‍മ്മയോഗി’ എന്ന ബഹുമാ ാമം ല്‍കി ആദരിക്കുന്നത്ി മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് തീരുമാിച്ചു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമയില്‍ ചേര്‍ന്ന യോഗത്തില്‍ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡോ. യൂഹാാന്‍ മാര്‍ ദീയസ്ക്കോറോസ്, ഡോ. യൂഹാാന്‍ മാര്‍ ദിമെത്രയോസ്, ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് അലക്സിയോസ് മാര്‍ യൌസേബിയോസ് എന്നിവര്‍ ധ്യാം യിച്ചു.
സഭ മിഷന്‍ ബോര്‍ഡ് പരുമല സെമിാരി, പരുമല ആശുപത്രി, എക്യൂമിെക്കല്‍ റിലേഷന്‍സ് കമ്മിറ്റി എന്നിവയുടെ റിപ്പോര്‍ട്ട് ഡോ. യൂഹാാന്‍ മാര്‍ ക്രിസോസ്റമോസ്, ഫാ. എം.സി. കുറിയാക്കോസ്, ഫാ. എം.സി. പൌലോസ്, ഫാ. ഏബ്രഹാം തോമസ് എന്നിവര്‍ അവതരിപ്പിച്ചു. വൈകാരിക പ്രതിസന്ധയിലായിരിക്കുന്നവരെയും ആത്മഹത്യ പ്രവണത ഉള്ളവരെയും സാന്ത്വപ്പെടുത്തുന്നതിായി മാവശാക്തികരണ വിഭാഗം ആരംഭിച്ച വിപാസ ഇമോഷണല്‍ സപ്പോര്‍ട്ട് സെന്ററിന്റെ പ്രവര്‍ത്തങ്ങള്‍ എല്ലാ ഭദ്രാസത്തിലേക്കും വ്യാപിപ്പിക്കുന്നത്ി തീരുമാിച്ചു. സഭകള്‍ തമ്മില്‍ സഹകരണം മെച്ചപ്പെടുത്തുന്നതി സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഫാ. ഡോ. കെ.എം. ജോര്‍ജ്ജ് സമര്‍പ്പിച്ചു. ആഗസ്റ് 3-ാം തീയതി ആരംഭിച്ച സുന്നഹദോസ് യോഗം 7-് സമാപിച്ചു.