വ്യക്തിപരമായ കാരണങ്ങളാൽ ശ്രീ .എം.ജി.ജോർജ് മുത്തൂറ്റ് അൽമായ ട്രസ്റ്റി മത്സര രംഗത്ത് നിന്നും പിന്മാറിയാതായി അറിയിക്കുന്നു. കഴിഞ്ഞ 10 വർഷക്കാലം ദൈവഭവനത്തിന്റെ വിശ്വസ്ത കാര്യവിചാരകനായി സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുവാൻ ദൈവം അവസരം നൽകി. അനുഗ്രഹം നൽകിയ പരിശുദ്ധ…
മലങ്കര ഓര്ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എന്‍. ഹരി, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് കെ.എം. തോമസ്, പ്രിന്‍സ്…
മാങ്ങാനം എബനേസര്‍ ഓര്‍ത്തഡോക്സ് പളളിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നൂറുമേനി എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ആഘോഷ പരിപാടികളില്‍ സാമൂഹ്യക്ഷേമ പദ്ധതികളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തും….
കാര്‍ഷിക ആവശ്യത്തിനും ഭവനനിര്‍മ്മാണത്തിനും വായ്പയെടുത്ത് തിരിച്ചടയ്ക്കാനാവാതെ ജപ്തി നടപടികള്‍ നേരിടുന്ന സഭാംഗങ്ങള്‍ക്ക് ഓര്‍ത്തഡോക്സ് സഭ ധനസഹായം വിതരണം ചെയ്തു. 21 ഭദ്രാസനങ്ങളില്‍ നിന്നായി 354 പേര്‍ക്ക് സഹായ വിതരണം നടത്തി. ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ്…
ലോകമെമ്പാടും ഉള്ള ഓര്‍ത്തഡോക്‍സ് സഭകള്‍ ദനഹാ പെരുന്നാള്‍ ആചരിച്ചു .മലങ്കര ഓര്ത്തഡോക്സ് സഭയുടെ വിവിധ ദേവാലയങ്ങങ്ങളില്‍ ദനഹാ ശുശ്രുഷകള്‍ നടത്തി. ദേവലോകം അരമനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവലോകം അരമന മാനേജര്‍ ഫാ. എം. കെ. കുര്യന്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഫാ. ഡോ. കെ. എം. ജോര്‍ജ് , ഫാ. അശ്വിന്‍ ഫെര്‍ണാണ്ടസ്…
Malankara Association Members from Parishes ഫാ. ഡോ. ഒ. തോമസ് വൈദിക ട്രസ്റ്റി സ്ഥാനത്തേയ്ക്ക് ജോര്‍ജ് പോള്‍ അല്‍മായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക് മലങ്കര നവോത്ഥാനം, No. 2 മലങ്കര സഭയിൽ ചാതുര്‍വര്‍ണ്യം തിരിച്ചുവരികയാണോ .. ? / ഫാ….
കോട്ടയം: മാര്‍ച്ച് ഒന്നിനു നടക്കുന്ന മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ കൂട്ടുട്രസ്റ്റികളായി മത്സരിക്കുവാനോ സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായി മത്സരിക്കുവാനോ ആരെയും സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിട്ടില്ലെന്ന് പ. പിതാവ് വ്യക്തമാക്കി. മലങ്കര മെത്രാപ്പോലീത്താ പറഞ്ഞിട്ടാണ് മത്സരിക്കുന്നതെന്ന് പറഞ്ഞ് പലരും വോട്ടിനായി സമീപിക്കുന്നുവെന്ന് മുന്‍ സഭാ മാനേജിംഗ്…
ഊജ്ജപ്രതിസന്ധിയും ജലക്ഷാമവും ഉയര്‍ത്തുന്ന പ്രശ്നങ്ങളെ നേരിടുന്നതിനായി മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ڇസിനേര്‍ഗിയڈ എന്ന പേരില്‍ ഊര്‍ജ്ജ സംരക്ഷണത്തിനായുളള ഒരു വര്‍ഷത്തെ കുടുംബങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നു. കുടുംബ, ഇടവക, സ്ഥാപനങ്ങള്‍, ആത്മീയ പ്രസ്ഥാനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കേണ്ട…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.