ഫാ. ഡോ. ജേക്കബ് കുര്യന്‍

ഫാ. ഡോ. ജേക്കബ് കുര്യന്‍ കോട്ടയം പാമ്പാടിയ്ക്കടുത്ത് കോത്തല പൊടിപ്പാറയ്ക്കല്‍ കുടുംബത്തില്‍ 1950 മെയ് 2-നു ജനിച്ചു. നെടുമാവ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം. കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ ബി.ഡി. പഠനം പൂര്‍ത്തിയാക്കി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് …

ഫാ. ഡോ. ജേക്കബ് കുര്യന്‍ Read More

“മുമ്പന്മാര്‍ പിമ്പന്മാരും, പിമ്പന്മാര്‍ മുമ്പന്മാരായേക്കാം” | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം, അബു റോഡ്, രാജസ്ഥാന്‍)

പെന്തിക്കോസ്തിക്കുശേഷം ആറാം ഞായറാഴ്ച. (വി. ലൂക്കോസ് 13: 22-35) യേശുതമ്പുരാന്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് ജനത്തെ പ്രബോധിപ്പിച്ചുകൊണ്ടു യെറുശലേമിലേക്കു വന്നപ്പോള്‍ ഒരാള്‍ അദ്ദേഹത്തോടു ചോദിക്കുന്നു. “ഗുരോ രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ?” യേശുതമ്പുരാന്‍ ഇതിനുത്തരമായിട്ട് അയാളോടു പറയുന്നു “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍”. …

“മുമ്പന്മാര്‍ പിമ്പന്മാരും, പിമ്പന്മാര്‍ മുമ്പന്മാരായേക്കാം” | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം, അബു റോഡ്, രാജസ്ഥാന്‍) Read More

കോര്‍എപ്പിസ്ക്കോപ്പാ: സത്യവും മിഥ്യയും | ഡോ. എം. കുര്യന്‍ തോമസ്

മലങ്കരയില്‍ ഇന്ന് ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വൈദികസ്ഥാനമാണ് കോര്‍എപ്പിസ്കോപ്പാ. ഈ സ്ഥാനത്തെ വളരെയധികം ദുര്‍വിനിയോഗം ചെയ്തിട്ടില്ലേയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കോര്‍എപ്പിസ്കോപ്പാമാരെപ്പറ്റി ഇതുവരെ ഒരു പഠനവും മലങ്കരയില്‍ നടന്നതായി അറിവില്ല. ആരാണ് കോര്‍എപ്പിസ്ക്കോപ്പാ? തികച്ചും പൗരസ്ത്യമായ ഒരു വൈദികസ്ഥാനമാണ് കോര്‍എപ്പിസ്കോപ്പാ. ഗ്രാമത്തിന്‍റെ മേല്‍വിചാരകന്‍ എന്നാണ് …

കോര്‍എപ്പിസ്ക്കോപ്പാ: സത്യവും മിഥ്യയും | ഡോ. എം. കുര്യന്‍ തോമസ് Read More

മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്‍

1903 സെപ്റ്റംബര്‍ 6-ന് പുത്തന്‍കാവില്‍ ജനിച്ചു. അമ്മ: മറിയാമ്മ മാത്തന്‍. അപ്പന്‍: കിഴക്കേത്തലയ്ക്കല്‍ ഇപ്പന്‍ മാത്തന്‍. വിവാഹം: 1927 മെയ് 2-ന്. പത്നി: ശ്രീമതി മറിയാമ്മ. സഹോദരങ്ങള്‍: കെ. എം. ഈപ്പന്‍, കെ. എം. ജോര്‍ജ്, അന്നമ്മ ജോസഫ്. പുത്രന്മാര്‍: പ്രൊഫ. …

മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്‍ Read More

ഡോ. സാമുവല്‍ ചന്ദനപ്പള്ളി

പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി ചരിവുകാലായില്‍ ഗീവറുഗീസ് ദാനിയേലിന്‍റെയും കുഞ്ഞമ്മയുടെയും മകനായി 1940 മെയ് 13-നു ജനിച്ചു. മലയാളത്തില്‍ എം.എ. ബിരുദം നേടി. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നു പി.എച്ച്.ഡി. കരസ്ഥമാക്കി. 1962 മുതല്‍ 1993 വരെ കാതോലിക്കേറ്റ് കോളജില്‍ അദ്ധ്യാപകനും കാതോലിക്കേറ്റ് കോളേജ് …

ഡോ. സാമുവല്‍ ചന്ദനപ്പള്ളി Read More

മാര്‍ത്തോമായുടെ തോറാന | ഡെറിൻ രാജു

ഒരു ഓര്‍മ്മ ഒരു ഭാഷയുമായും സംസ്കൃതിയുമായും ഒരു ജനതയുടെ ജീവിതക്രമവുമായും എങ്ങനെയാണ് ബന്ധപ്പെടുക? ആ ഓര്‍മ്മ എങ്ങനെയാണ് ആ പേരിനൊപ്പമുളള ശൈലി സൂചിപ്പിക്കുന്നതുപോലെ തന്നെ പെയ്തൊഴിയാതെ നിലനില്‍ക്കുക? യോസഫിനെ അറിയാത്ത ഫറവോനെപ്പോലെ ആ ഓര്‍മ്മയെ നമുക്ക് എങ്ങനെ അവഗണിച്ച് മുന്നോട്ട് പോകാനാകും? …

മാര്‍ത്തോമായുടെ തോറാന | ഡെറിൻ രാജു Read More

മാര്‍ത്തോമ്മാ ഏഴാമന്‍ (1796-1809)

പകലോമറ്റം തറവാട്ടിലെ മാത്തന്‍ കത്തനാരെ 1794 മേടം 7-ന് കായംകുളം പീലിപ്പോസ് കത്തനാരൊന്നിച്ച് ആറാം മാര്‍ത്തോമ്മാ റമ്പാന്‍ ആക്കി. 1796 മേടം 24-ന് ചെങ്ങന്നൂര്‍ പള്ളിയില്‍ വച്ച് മാത്തന്‍ റമ്പാനെ ഏഴാം മാര്‍ത്തോമ്മാ എന്ന സ്ഥാനനാമത്തില്‍ ആറാം മാര്‍ത്തോമ്മാ വാഴിച്ചു. നിരണം …

മാര്‍ത്തോമ്മാ ഏഴാമന്‍ (1796-1809) Read More