ഫാ. ജിജി മാത്യു മദ്രാസ് ഭദ്രാസന സെക്രട്ടറി
ഫാ. ജിജി മാത്യു വാകത്താനത്തെ ഓർത്തഡോക്സ് സഭ മദ്രാസ് ഭദ്രാസന സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഭദ്രാസനാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസിന്റെ അദ്ധ്യക്ഷതയിലായിരുന്നു പൊതുയോഗം.
ഫാ. ജിജി മാത്യു വാകത്താനത്തെ ഓർത്തഡോക്സ് സഭ മദ്രാസ് ഭദ്രാസന സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഭദ്രാസനാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസിന്റെ അദ്ധ്യക്ഷതയിലായിരുന്നു പൊതുയോഗം.
പരി.കാതോലിക്ക ബാവ രാജകീയ പ്രൗഢിയോടെ കോലഞ്ചേരി പള്ളിയിൽ പ്രവേശിച്ചു. Courtesy – Manorama News TV Posted by Catholicate News on 8 جولائی, 2017
മലങ്കര സഭാക്കേസിലെ നിര്‍ണ്ണായക സുപ്രീംകോടതി വിധിവന്നിട്ട് ഇന്ന് ആറ് ദിവസം തികയുന്നു. ഇത്ര ദിവസം നിശബ്ദരായിരുന്നവര്‍ പതിവുപോലെ വ്യാജവാര്‍ത്തകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ന് (8 ജൂലൈ 2017) മംഗളം ദിനപത്രം പ്രസിദ്ധീകരിച്ച ‘ഭരണഘടന രജിസ്റ്റര്‍ ചെയ്തിട്ടില്ല’ എന്ന വാര്‍ത്തയിലൂടെയാണ് സുപ്രീംകോടതി…
മലങ്കര ഓര്‍ത്തഡോക്സ് സഭ ജൂലൈ 9 ന് മിഷന്‍ സണ്‍ഡേ ആയി ആചരിക്കും. ക്രൈസ്തവ ദൗത്യ നിര്‍വ്വഹണത്തിന്‍റെ ഭാഗമായി രോഗികള്‍, അനാഥര്‍, ആലംബഹീനര്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്കും സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിപ്പെട്ടവര്‍ക്കും സാന്ത്വനസ്പര്‍ശമായി കേരളത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന മിഷന്‍ പ്രസ്ഥാനങ്ങള്‍ക്കായി മിഷന്‍…
സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ, വൈദികട്രസ്റ്റി ഫാ. എം. ഒ. ജോൺ, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Live Press Meet from Devalokam Aaramana after The Holy Episcop… Live Press Meet from Devalokam Aaramana after The Holy Episcopal Synod. Posted by Catholicate News on 7 جولائی, 2017 MOSC…
സുപ്രീംകോടതിവിധിയെക്കുറിച്ച് അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി കോട്ടയം ദേവലോകം അരമനയില്‍വച്ച് സംസാരിക്കുന്നു…. Posted by GregorianTV on Freitag, 7. Juli 2017
ചരിത്രപരമായ സുപ്രീംകോടതി വിധിക്ക് ശേഷം ദേവലോകം അരമനയില്‍ എത്തിയ കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്തായും മുന്‍ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായ്ക്ക് ദേവലോകം അരമനയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ഏറ്റവും ധന്യമായ നിമിഷങ്ങള്‍ക്കാണ് ദേവലോകം…
ബസ്സേലിയോസ് ഔഗേന്‍ കാതോലിക്കായായി വാഴിക്കപ്പെട്ടു സഭയില്‍ പരിപൂര്‍ണ്ണ സമാധാനമുണ്ടായെന്നു പാത്രിയര്‍ക്കീസ് ബാവായുടെ പ്രഖ്യാപനം സ്ഥാനാരോഹണച്ചടങ്ങില്‍ ജനലക്ഷങ്ങള്‍ സംബന്ധിച്ചു സ്റ്റാഫ് പ്രതിനിധി കോട്ടയം, മെയ് 22 – ജനലക്ഷങ്ങള്‍ സംബന്ധിച്ച ഭക്തിനിര്‍ഭരവും ശാന്തഗംഭീരവുമായ ഒരു ചടങ്ങില്‍, അന്ത്യോഖ്യയുടെ പ. ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍…
കോട്ടയം∙ സുപ്രീം കോടതി വിധി സഭയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ദൈവം നൽകിയ അവസരമായി കരുതണമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ എല്ലാ പള്ളികളിലും വായിക്കുന്നതിനായി പുറപ്പെടുവിച്ച പ്രത്യേക കൽപനയിലാണു കാതോലിക്കാ ബാവായുടെ…
യാക്കോബായ വിഭാഗത്തിനു ഇനി അതേപേരിൽ ഒരു സഭയായി നിലനിൽക്കണമെങ്കിൽ പുതിയ പള്ളികൾ സ്ഥാപിച്ചേ പറ്റൂ. 2002 മാർച്ച് 20-നു നിലവിലുണ്ടായിരുന്ന ഒരു ഇടവകപ്പള്ളിയിലും അവകാശവാദം നടത്താനോ, അവിടെനിന്നും പിരിഞ്ഞുപോകുന്നതിന് വീതം ആവശ്യപ്പെടാനോ ഈ വിധിമൂലം ഇനി സാദ്ധ്യമല്ല. സ്ഥാവര-ജംഗമ സ്വത്തുക്കളുടെ വീതമോ,…
ജോര്‍ജ് തുമ്പയില്‍ മലങ്കരസഭയ്‌ക്ക് കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇരുഗ്രൂപ്പുകളും വൈരം മറന്ന് ഒരുസഭയായി ഒത്തുചേര്‍ന്ന് പ്രര്‍ത്തിക്കണമെന്ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് പത്രക്കുറിപ്പില്‍ ആഹ്വാനം ചെയ്‌തു….