Abu Dhabi St.George Orthodox Cathedral Celebrated Catholicate Day on 20.03.2015. HG Yakub Mar Elias, Brahmavar Diocese and HG Zachariah Mar Theophilos, Malabar Diocese was the chief guest.
AARAM KALPANA – Malayalam Short Film സഭാതർക്കം പ്രമേയമാക്കി ചിത്രീകരിച്ച ആറാം കല്പന എന്ന് പേരിട്ടിരിക്കുന്ന ഹൃസ്വചിത്രം ഇൻറർനെറ്റിൽ വൈറലാകുന്നു… സഭാതർക്കത്തിനിടെ കൊല്ലപെട്ട മലങ്കര വര്ഗീസിനു സമർപ്പണം രേഖപെടുത്തി ആരംഭിക്കുന്ന ചിത്രത്തിൽ മലങ്കര വർഗീസിന്റെ ജീവിതത്തോടു സാമ്യമുള്ള, സഭയ്ക്കുവേണ്ടി രക്തസാക്ഷിയായി…
MUSCAT: HH Moran Mar Baselios Marthoma Paulose II, Catholicos of the East and Malankara Metropolitan, will present the first Thanal Charity Award instituted in the name of LL His Grace…
മലങ്കര ഓര്‍ത്തഡോക്സ് സഭ വൈകാരിക പ്രതിസന്ധിയിലായവര്‍ക്ക് ആശ്വാസമേകാന്‍ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തമാരംഭിച്ച ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറത്തിന്റെ ഭാഗമായിട്ടാണ് ഇമോഷണല്‍ സപ്പോര്‍ട്ട് പ്രോഗ്രാം തുടങ്ങുന്നത്. മെഡിക്കല്‍ ഫോറം സെക്രട്ടറിയായി ഡോ. വര്‍ഗീസ് പുന്നൂസിയുെം, ഇമോഷണല്‍ സപ്പോര്‍ട്ട്…
കുന്നംകുളം: ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പുത്തന്‍ പള്ളിയില്‍ സ്ലൂബ മാര്‍ ഒസ്താത്തിയോസ് ബാവായുടെയും പൗലോസ് മാര്‍ സേവേറിയോസിന്റെയും ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു. നഗരത്തിലെയും വിവിധ സ്ഥലങ്ങളിലെയും പള്ളികളില്‍ നിന്നുള്ള വിശ്വാസികള്‍ രാവിലെ എട്ടിന് വൈശ്ശേരി മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍നിന്ന് തീര്‍ത്ഥാടന ഘോഷയാത്രയായി പുറപ്പെട്ടു….
കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ കാതോലിക്ക ദിനം സമുചിതമായി ആഘോഷിച്ചു. ലോകത്തിന്‍റെ ഏത് കോണില്‍ പോയാലും മലങ്കരയുടെ മക്കള്‍ സഭയോടുള്ള കൂറ് മറക്കില്ല എന്നതിന്‍റെ മകുടോദാഹരണമായിരുന്നു ഈ വര്ഷം നടന്ന കാതോലിക്ക ദിനാചരണം. ഈ…
ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്‍സ് ഇടവക ഹാശ ആഴ്ച ആചരിക്കുന്നു . അന്‍പതു നോമ്പിനോടനുബന്ധിച്ചു ഗാല പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ ശിതികരിച്ച പന്തലില്‍വച്ച് വിശുദ്ധ വാരം ആചരിക്കുന്നു . 27 ന് വെള്ളിയാഴ്ച രാവിലെ 7 മണിക്ക് വി;…
Reading: From the Gospel according to St. John 9: 1- 41 Dear and Respected Brethren, By the Grace of God we are entering the sixth Sunday of the great…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.