സഭാതർക്കം പ്രമേയമാക്കി ചിത്രീകരിച്ച ഹൃസ്വചിത്രം ഇൻറർനെറ്റിൽ വൈറലാകുന്നു

AARAM KALPANA – Malayalam Short Film

സഭാതർക്കം പ്രമേയമാക്കി ചിത്രീകരിച്ച ആറാം കല്പന എന്ന് പേരിട്ടിരിക്കുന്ന ഹൃസ്വചിത്രം ഇൻറർനെറ്റിൽ വൈറലാകുന്നു… സഭാതർക്കത്തിനിടെ കൊല്ലപെട്ട മലങ്കര വര്ഗീസിനു സമർപ്പണം രേഖപെടുത്തി ആരംഭിക്കുന്ന ചിത്രത്തിൽ മലങ്കര വർഗീസിന്റെ ജീവിതത്തോടു സാമ്യമുള്ള, സഭയ്ക്കുവേണ്ടി രക്തസാക്ഷിയായി മരിക്കുന്ന ഒരു വെക്തിയുടെ കൊലപാതകവും തുടർന്നുള്ള കോടതി വാദങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം….. ഒക്സിഔസ് സിനിമാസിന്റെ ബാനറിൽ ഓർത്തഡോൿസ്‌ വിശ്വാസ സംരക്ഷകനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിൻസണ്‍ മാത്യു രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ, ക്യാമറ ചരൻ സി രാജ് , സിബി സൈഫ് എന്നിവരും എഡിറ്റിംഗ് കൃഷ്‌ പണിക്കരും നിർവഹിച്ചിരിക്കുന്നു.