പരിശുദ്ധ സുന്നഹദോസ് തീരുമാനപ്രകാരം സഭാസമാധാനവുമായി ബന്ധപ്പെട്ടു തയ്യാറാക്കി അംഗീകരിച്ച സ്റ്റേറ്റ്മെന്റ് ഒന്നാം നൂറ്റാണ്ടിൽ തന്നെ പരിശുദ്ധ തോമാശ്ലീഹായാൽ സ്ഥാപിതമായ മലങ്കര സഭ അതിന്റെ ചരിത്രത്തിൽ പല വെല്ലുവിളികളും വിഭജനങ്ങളും നേരിട്ടിട്ടുണ്ട്. എന്നാൽ സഭയെ ഏറ്റവും വേദനിപ്പിച്ചത് ഒരേ പാരമ്പര്യവും, പൈതൃകവും, വിശ്വാസവും,…
മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് 560 കോടിയുടെ ബജറ്റ്. Video അട്ടപ്പാട്ടി ഗിരിവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനം, ഭവന നിര്‍മ്മാണം, വിവാഹ സഹായം, ഓഖി ദുരന്തം മൂലം ദുരിതം അനുഭവിക്കുന്ന തീരദേശവാസികളുടെ പുനരധിവാസം തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് തുക വകയിരുത്തിക്കൊണ്ട് മലങ്കര…
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയുടെ ബജറ്റ് സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ നാളെ മാർച്ച് 1 ന് 10 മണിക്ക് പഴയ സെമിനാരി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ഓഡിറ്റോറിയത്തില്‍…
‘2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധി, തുടര്‍നടപടികള്‍’ എന്നിവ സംബന്ധിച്ച് 2017 ഓഗസ്റ്റ് എട്ടിനു കൂടിയ അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഈ ലേഖകന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും താഴെ ചേര്‍ക്കുന്നു. പ. കാതോലിക്കാ ബാവാ തിരുമേനിയുടെ കല്‍പന…
കുവൈറ്റ് : ‘തീർത്ഥാടന വീഥിയിൽ’എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് മഹാ ഇടവകയുടെ യുവജനപ്രസ്ഥാനം ഏകദിന സമ്മേളനം സംഘടിപ്പിച്ചു. മലങ്കര സഭയിലെ വേദശാസ്ത്ര പണ്ഡിതനും, ദിവ്യബോധനം ചെങ്ങന്നൂർ ഭദ്രാസന ഡയറക്ടറുമായ ഫാ. ഷിബു വർഗ്ഗീസ് ക്ലാസുകൾക്ക് നേതൃത്വം…
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വലിയനോമ്പിലെ വെള്ളിയാഴ്ച സന്ധ്യാനമസ്ക്കാരത്തിലെ ഗീതം (വൈദികര്‍ ഉപയോഗിക്കുന്ന ക്രമത്തില്‍ നിന്നും). സുറിയാനിയില്‍ നിന്നു ഭാഷാന്തരം ചെയ്തത് – കോനാട്ട് അബ്രഹാം മല്പാന്‍. മലയാള ഗാനരചന – സഭാകവി സി. പി. ചാണ്ടി.
"കുഷ്ഠം പൂണ്ടോർ സഖ്യം നേടി…."മലങ്കര ഓർത്തഡോക്സ് സഭ വലിയനോമ്പിലെ മൂന്നാം ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മദ്ധ്യേ പാടുന്നതും, വളരെ മനോഹരമായ പദവിന്യാസങ്ങളാൽ അലങ്കരിക്കപ്പെട്ടതും, തികച്ചും അർത്ഥവത്തായതും, യേശുതമ്പുരാന്റെ അത്ഭുതപ്രവർത്തനങ്ങളെ എടുത്തു പറയുകയും, അങ്ങനെ എല്ലാ അർത്ഥത്തിലും ഇത് ആലപിക്കുന്ന മനസ്സുകളിൽ ആഴ്ന്നിറങ്ങുന്നതുമായ…
2018 മെയ് 16 നു നടക്കുന്ന അഖിലമലങ്കര വനിതാസമാജത്തിന്റെ അന്താരാഷ്ട്ര സമ്മേളനത്തിനായുള്ള അവലോകനയോഗം വനിതാസമാജം പ്രസിഡന്റ് യൂഹാനോൻ മാർ പോളികാർപോസ് തീരുമാനസുകൊണ്ടു തൃക്കുന്നതുസെമിനാരിപള്ളിയിൽ ഉത്ഘാടണം ചെയ്യുന്നു.
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.