മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയുടെ ഒരു അടിയന്തര യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ഡിസംബര്‍ 21-ാം തീയതി വെളളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2:30 മണിക്ക് കോട്ടയം പഴയ സെമിനാരിയിലെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ്…
കോതമംഗലം മാർതോമൻ ചെറിയപള്ളി വികാരി വദ്യ തോമസ് പോൾ റമ്പാച്ചന് മുവാറ്റുപുഴ മുൻസിഫ് കോടതി അനുവദിച്ച പോലീസ് പ്രൊട്ടക്ഷന്‍ എതിരെ യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ബഹു. കേരള ഹൈക്കോടതി തള്ളി. ഓർത്തഡോക്സ് സഭക്കു വേണ്ടി അഡ്വ. ശ്രീകുമാർ, അഡ്വ. റോഷൻ.ഡി.അലക്സാണ്ടർ…
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഡിസംബര്‍ 18-ന് ചൊവ്വാഴ്ച ആങ്ങമൂഴി ഊര്‍ശ്ലേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്ററില്‍ നിന്നും നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദേവാലയത്തിലേക്ക് ആറാമത് മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര നടത്തി….
ഘാസിയാബാദ് സെന്റ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥനം നടത്തിയ ഡോ പൗലോസ് മാർ ഗ്രീഗോറിയോസ് മെമ്മോറിയൽ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ റിജിൻ രാജു തോമസിനെ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ ആദരിച്ചു. എവർറോളിങ് ട്രോഫിമായി റിജിൻ തോമസ് കത്തീഡ്രൽ വികാരി…
റഷ്യ ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ സെക്രട്ടറി ഫാ: സ്റ്റീഫാൻ അതിപുരാതന ദേവാലയമായ പഴഞ്ഞി കത്തീഡ്രൽ സന്ദർശിക്കാൻ എത്തിയപ്പോൾ….???????? Gepostet von മലങ്കര സഭ am Sonntag, 16. Dezember 2018 റഷ്യ ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ സെക്രട്ടറി ഫാ: സ്റ്റീഫാൻ അതിപുരാതന…
കോട്ടയം: രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ ബഹു. സുപ്രീം കോടതി മലങ്കര ഓർത്തഡോക്സ് സഭക്ക് അനുകൂലമായി പുറപ്പെടുവിച്ച വിധിയെ അട്ടിമറിക്കുവാൻ സത്യവിരുദ്ധ സന്ദേശത്തിലൂടെ പൊതു സമൂഹത്തെ തെറ്റിദ്ധപ്പിക്കുവാൻ വിഘടിത വിഭാഗം മെത്രാൻമാർ നടത്തുന്ന കവല പ്രസംഗങ്ങൾ സാംസകാരിക കേരളത്തിന്റെ പ്രബുദ്ധ ജനത പരിഹാസത്തോടെ…
സ്നേഹസ്പർശം…. Gepostet von BinuJohn Thattayil am Dienstag, 18. Dezember 2018 സ്നേഹസ്പർശം സമ്മേളനത്തിൽ പരിശുദ്ധ കാതോലിക്കാബാവാ നൽകിയ സന്ദേശം Gepostet von Yordanpuram Church am Samstag, 15. Dezember 2018 സ്നേഹസ്പർശം 2018 അവാർഡ് ദാന സമ്മേളനം…
2018 ഡിസംബര്‍ 16-ന് മലങ്കര സഭായോജിപ്പിന്റെ 60-ാം വാര്‍ഷികദിനം. സമുദായക്കേസില്‍ 1958 സെപ്റ്റംബര്‍ 12-നുണ്ടായ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഡിസംബര്‍ 16-ന് മലങ്കരസഭയില്‍ ഐക്യമുണ്ടായി. യോജിച്ച സഭയുടെ മലങ്കര അസോസിയേഷന് ഡിസംബര്‍ 26-നു പുത്തന്‍കാവ് സെന്റ് മേരീസ് പള്ളിയില്‍ കൂടി. തുടര്‍ന്നുള്ള…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.