റിജിൻ രാജു തോമസിനെ ആദരിച്ചു

ഘാസിയാബാദ്‌ സെന്റ് തോമസ് ഓർത്തഡോക്സ്‌ യുവജനപ്രസ്ഥനം നടത്തിയ ഡോ പൗലോസ് മാർ ഗ്രീഗോറിയോസ് മെമ്മോറിയൽ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ റിജിൻ രാജു തോമസിനെ ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ ആദരിച്ചു.  എവർറോളിങ് ട്രോഫിമായി  റിജിൻ തോമസ്  കത്തീഡ്രൽ വികാരി ഫാ അജു എബ്രഹാം സഹ.വികാരി ഫാ. പത്രോസ് ജോയി എന്നിവരോടപ്പം.