ചെറായി പളളിയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നീതി നിഷേധിക്കുന്നു
ചെറായി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതായി സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. 2002 ലെ ഭരണഘടന പ്രകാരം പളളി ഭരിക്കപ്പെടണമെന്ന് ചില ഇടവകാംഗങ്ങളുടെ ആവശ്യം കോടതി തളളുകയും 1934 ഭരണഘടനയനുസരിച്ച് തന്നെ…
ഹോസ്‌ഖാസ് സെന്റ് മേരീസ് കത്തീഡ്രലിൽ വി. ദൈവമാതാവിന്‍റെ വചനിപ്പ് പെരുന്നാള്‍
ഓഗസ്റ്റ് മാസം 11തിയതി മുതൽ 15 വരെ നടക്കുന്ന ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാളിനും വിശുദ്ധ ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളിനും തിരുവനതപുരം ഭദ്രസനധിപൻ അഭിവന്ദ്യ ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രപൊലീത്ത മുഖ്യകാർമികത്വം വഹിക്കും. ആഗസ്റ്റ് 11 ഞായറാഴ്ച…
ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സമാപിച്ചു
ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ 2019 ആഗസ്റ്റ് 05 മുതല്‍ 09 വരെ തീയതികളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. സുന്നഹദോസില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും സന്നിഹിതരായിരുന്നു. സുന്നഹദോസ് സെക്രട്ടറി…
കോട്ടയം ചെറിയപള്ളിയിലെ സൂനോറോ ചരിതം; ഭാരതീയ ക്രൈസ്തവസഭയുടെ അനുഗ്രഹപുണ്യം / ജോണ്‍ എം. ചാണ്ടി
പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ 1965-ലെ ഇത്യോപ്യ സന്ദര്‍ശനം മലങ്കര സഭയ്ക്കു ഏറെ പ്രത്യേകതയുള്ളതാണ്. അഡിസ് അബാബയില്‍ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാതലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം അന്നത്തെ പരിശുദ്ധ അന്ത്യോക്യ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍റെ ക്ഷണപ്രകാരം ഹോംസ്…
നീതി നടപ്പാക്കാനുളള ആഹ്വാനം ഭീഷണിയായി കണക്കാക്കുന്നത് ദു:ഖകരം
ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി ലഭിച്ചുകൊണ്ടിരിക്കുന്ന കോടതി വിധികള്‍ ഏഴ് ദിവസത്തിനകം നടപ്പാക്കി തരണമെന്ന് ചീഫ് സെക്രട്ടറിക്ക് ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി നല്‍കിയ കത്ത് സര്‍ക്കാരനെതിരായ ഭീഷണിയെന്ന് പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ വാദം ഖേദകരമെന്ന് ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ….
A tribute to Fr. K. T. Philip by Jiji Thomson
https://ia601404.us.archive.org/6/items/fr-k-t-philip/fr-k-t-philip.mp4 A tribute to the Blessed soul of Rev.Fr.K T Philip by Mr.Jiji Thomson (the first few lines are bit unclear)