ഇന്‍ഡ്യയുടെ ഇരുപത്തിഒന്നാമത്് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. നരേന്ദ്ര മോദിക്ക് പരി. ബസേലിയോസ് മാര്‍ത്തോമ്മ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവ തിരുമേനി അനുമോദനമറിയിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച വാര്‍ത്ത പുറത്തുവന്ന ഉടനെതന്നെ അറിയിച്ച ആദ്യ അനുമോദനക്കത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ച് മറുപടി നല്‍കിയിരുന്നു….
കെ.സി.സിയിൽ നിന്നും കൂട്ടരാജി കോട്ടയം: കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ സഭാ ഐക്യദർശനങ്ങൾക്ക് വിരുദ്ധമായി കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിക്ഷേധിച്ച് കെ.സി.സി വൈസ് പ്രസിഡൻറ് ഡോ.ജെയ്സി കരിങ്ങാട്ടിൽ, എക്സിക്യൂട്ട് അംഗങ്ങളായ ഫാ.തോമസ് വർഗീസ് ചാവടിയിൽ, ഡോ.ചെറിയാൻ തോമസ്,…
“ഇവയെല്ലാം കഴിഞ്ഞപ്പോഴേയ്ക്കും കാമേഴ്സിലിയില്‍ നിന്നും നാലഞ്ചു കാറുകളിലായി അവിടുത്തെ പട്ടക്കാരും ജനങ്ങളും ഞങ്ങളെ സ്വീകരിച്ച് അവിടേയ്ക്കു കൊണ്ടുപോകുന്നതിനായി വന്നുചേര്‍ന്നു. രണ്ടു മണി കഴിഞ്ഞ് ഹെസക്കായിലെ ജനങ്ങളോടു യാത്ര പറഞ്ഞ് കാമേഴ്സിലിയില്‍ നിന്നു വന്നിരുന്നവരുമൊത്തു അവിടേയ്ക്കു പുറപ്പെട്ടു. ഹെസക്കായില്‍ നിന്നു 150 മൈല്‍…
പാത്രിയര്‍ക്കാ അരമനപ്പള്ളി അത്ര വലുതല്ലെങ്കിലും അതിമനോഹരവും നവീനരീതിയില്‍ കലാസുഭഗതയോടു കൂടി പണികഴിപ്പിച്ചിട്ടുള്ളതുമാണ്. പള്ളി മദ്ബഹായില്‍ മൂന്നു ത്രോണോസുകള്‍ ഉണ്ട്. നമ്മുടെ ദേശത്തു സാധാരണയായി രണ്ടു ത്രോണോസുകള്‍ മദ്ബഹായുടെ താഴെ അഴിക്കകത്തോ ഹൈക്കലായിലോ കിഴക്കേ അറ്റത്തു വടക്കും തെക്കുമായിട്ടാണല്ലോ. ശീമയില്‍ ഞങ്ങള്‍ പല…
ബേറൂട്ടിലെ സ്വീകരണം എല്ലാവരും നോക്കി നില്ക്കവേ ഞങ്ങളുടെ വിമാനം ബേറൂട്ട് ലക്ഷ്യമാക്കി പറന്നു തുടങ്ങി. അഞ്ചു മണി കഴിഞ്ഞു ഞങ്ങള്‍ ബേറൂട്ട് വിമാനത്താവളത്തിലെത്തി. വിമാനത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ കണ്ടത് ഒരു മനുഷ്യമഹാസമുദ്രത്തെയാണ്. ബേറൂട്ട് പട്ടണം മുഴുവന്‍ വിമാനത്താവളത്തിനു ചുറ്റും തടിച്ചുകൂടിയിരിക്കുകയാണോ…
മൂന്നു വർഷത്തെ ഇടവക ശുശ്രൂഷക്കു ശേഷം ഷാർജ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ വികാരി ജോൺ കെ ജേക്കബ് അച്ചൻ സ്ഥലം മാറി പോകുവാണ്. വൈദിക കുടുംബത്തിൽ നിന്നും വൈദിക വൃത്തിയിലേക്കു പ്രവേശിച്ച തിരുവല്ല കല്ലൂപ്പാറ സ്വദേശിയായ ഈ വൈദികനിൽ നിഷ്ഠയുള്ള…
All hail the Catholicosate Long Live Holy Orthodox Church Let’s love our Malankara Church With a love that ever grows സത്യദൂതുമായ് – ഭാരതഭൂവില്‍ യേശുദേവന് പ്രിയനാം ശിഷ്യന് തോമ്മാ ശ്ലീഹാ എത്തി വിരവില്‍…
ആയിരത്തിതൊള്ളായിരത്തി അറുപത്തിഅഞ്ചു ജനുവരി മാസത്തില്‍ എത്യോപ്യയുടെ തലസ്ഥാനമായ ആഡീസ് അബാബയില്‍ വച്ചു നടന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാമേലദ്ധ്യക്ഷന്മാരുടെ കോണ്‍ഫറന്‍സ് ഓറിയന്റല്‍ സഭകളുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഇപ്രകാരം ഒരു കോണ്‍ഫറന്‍സ്, നടത്തണമെന്നുളള്ള ആശയം ആദ്യമായി പുറപ്പെടുവിച്ചത് നമ്മുടെ പരിശുദ്ധ പിതാവും…
റാന്നി .യുവാക്കൾ കർമ്മധീരരായി പ്രവർത്തിക്കണം എന്ന് ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ്. സഭക്കും സമൂഹത്തിനും ശരിയായ ദിശാബോധം പകർന്നു നല്കാൻ യുവതി യുവാക്കൾക്ക് കഴിയണം.ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവർക്ക് നൽകുവാൻ സാധിക്കണം . യുവാക്കൾക്ക് ആവിഷ്കരിക്കാനാകുന്ന മാതൃക…
AHMEDABAD: HG Dr Geevarghese Mar Yulios, Metropolitan, Indian Orthodox Diocese of Ahmedabad (ODA) has sent a letter of congratulations to Shri Narendra Modi, the incumbent Prime Minister of India. The…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.