ഒരു സുവിശേഷകന്‍റെ ദുഃഖം / ഫാ. ഡോ. ബി. വര്‍ഗീസ്
ഒരു സുവിശേഷകന്‍റെ ദുഃഖം ഫാ. ഡോ. ബി. വര്‍ഗീസ് (Malayalam) Oru Suvisheshakante Dukham (Bible Studies) Fr. Dr. B. Varghese Published by : Sophia Books Thirunakkara, Kottayam Mob: 99471 20697 First Edition :…
ഫാമിലി, യൂത്ത് കോണ്‍ഫറന്‍സ് സംയുക്ത കമ്മിറ്റി യോഗം ചേര്‍ന്നു
രാജന്‍ വാഴപ്പള്ളില്‍ വാഷിംഗ്ടണ്‍ ഡി സി ഓറഞ്ച്ബര്‍ഗ് (ന്യൂയോര്‍ക്ക്): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്‍റെ 2018ലെ സംയുക്ത കമ്മിറ്റി ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയില്‍…
പെരിങ്ങനാട് വലിയ പെരുന്നാളിന് തുടക്കമായി
അടൂർ: ശുദ്ധിമതിയായ മർത്തശ്‌മൂനി അമ്മയുടെയും എഴ് മക്കളുടെയും അവരുടെ ഗുരുവായ മോർ ഏലയാസർ ന്റെയുംനാമത്തിൽ സ്ഥാപിതമായ മലങ്കരയിലെ ആദ്യ ദേവാലയമായ പെരിങ്ങനാട് മർത്തശ്‌മൂനി വലിയ പള്ളിയുടെ 167 മത് വലിയ പെരുന്നാളിന് 21ന് വി. കുർബാനക്ക് ശേഷം വികാരി ഫാ. ജോസഫ്…
കോലഞ്ചേരി പള്ളിയുടെ ഇടവക കുടുംബ സംഗമം
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ ഇടവക കുടുംബ സംഗമം Posted by OCYM Kolenchery Unit on Sonntag, 21. Januar 2018 കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ ഇടവക…
സെന്റ് മേരീസ് കത്തീഡ്രലില്‍ വിശുദ്ധ നിനവെ നോമ്പ് നാളെ മുതല്‍
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന വിശുദ്ധ നിനവെ നോമ്പ് (വിശുദ്ധ മൂന്ന്‍ നോമ്പ്) 2018 ജനുവരി 21 ഞായര്‍ മുതല്‍ 24 ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലിന്റെ വാര്‍ഷികധ്യാന ദിനങ്ങളായി വേര്‍തിരിച്ച് ആചരിക്കുന്നു….
പെരുമ്പെട്ടി സെന്‍റ് മേരീസ് പളളി പെരുന്നാളിന് കൊടിയേറി
പെരുമ്പെട്ടി: പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പളളി പെരുന്നാളിന് വികാരി ഫാ. സൈമണ്‍ ജേക്കബ് മാത്യു കൊടിയേറ്റി. തുടര്‍ന്ന് വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് നടന്നു. ഉച്ചയ്ക്ക് 2.30 മുതല്‍ നടന്ന അഖില മലങ്കര ക്വിസ്സ് മത്സരത്തില്‍ കാര്‍ത്തികപ്പളളി സെന്‍റ് തോമസ്, പുത്തൂര്‍…
കൊടുംതണുപ്പില്‍ പുടിന്‍റെ ദനഹാ സ്നാനം
യേശുക്രിസ്തുവിനു ജോർദാൻ നദിയിൽ മാമോദീസ നൽകിയതിന്റെ ഓർമയ്ക്കായി ആഘോഷിക്കുന്ന ദനഹാത്തിരുനാളിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ (65) പങ്കുകൊണ്ടു. മോസ്കോയിൽനിന്നു 400 കിലോമീറ്റർ വടക്ക് വിശുദ്ധ നിലൂസ് സ്റ്റോവോബെൻസ്കി ആശ്രമത്തിനടുത്തുള്ള സെലിഗർ തടാകത്തിൽ സ്നാനം ചെയ്താണ് ഓർത്തഡോക്സ് സഭ പരമ്പരാഗതമായി ആഘോഷിക്കുന്ന…
വി. മൂറോന്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്
ആദിമസഭയില്‍ ക്രിസ്ത്യാനികള്‍ എന്ന പേര് ആദ്യമായി ഉണ്ടായത് അന്ത്യോക്യായില്‍ വച്ചാണല്ലോ. ക്രിസമുള്ളവര്‍ അതായത് അഭിഷേകം പ്രാപിച്ചിട്ടുള്ളവര്‍ ആകയാലാണു ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ക്രി. 150-ല്‍ ജിവിച്ചിരുന്ന അന്ത്യോക്യായുടെ മാര്‍ തേയോപ്പീലോസ് പാത്രിയര്‍ക്കീസ് പ്രസ്താവിച്ചിട്ടുണ്ട്. ക്രിസം, മൂറോന്‍ എന്ന വാക്കിന്‍റെ മറ്റൊരു…
ഓഖി ദുരിതാശ്വാസ സഹായ നിധി
മലങ്കര ഓർത്തോഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനം ശേഖരിച്ച ഓഖി ദുരിതാശ്വാസ നിധിയായ 10 ലക്ഷം രൂപാ ഭദ്രാസനാധിപൻ അഭി .ഡോ .ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ചുബിഷപ്പ് .മോസ്റ്റ് റവ .എം .സുസൈപാക്യം തിരുമേനിയെ ഏല്പിക്കുന്നു.