കുന്നംകുളം: വീടുകളിലും ദേവാലയങ്ങളിലും ദീപാലങ്കാരങ്ങള്‍ ഒരുക്കി ദനഹ ആഘോഷം തുടങ്ങി. ക്രിസ്തുദേവന്റെ മാമോദീസ ചടങ്ങിനെ പ്രാധാന്യത്തോടെയാണ് നഗരത്തിലെ വിശ്വാസികള്‍ വരവേല്‍ക്കുന്നത്. നഗരത്തില്‍ പ്രതാപത്തില്‍ നിന്നിരുന്ന അങ്ങാടികളിലാണ് ദനഹ പെരുന്നാളിന് തുടക്കം കുറിച്ചത്. വീടുകള്‍ക്ക് മുന്നില്‍ പിണ്ടി കുത്തി ചിരാതുകളില്‍ ദീപങ്ങളും മെഴുകുതിരികളും…
ഫാമിലി കോണ്‍ഫറന്‍സ്: രജിസ്ട്രേഷന്‍ ആരംഭിച്ചു വറുഗീസ് പ്ലാമൂട്ടില്‍ ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്ട്രേഷനു തുടക്കമായി. ഫെബ്രുവരി 15 വരെയാണ് കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷനെന്ന് കോണ്‍ഫറന്‍സ് ഭാരവാഹികള്‍ അറിയിച്ചു. ജൂലൈ…
കാക്കനാട് ഇൻഫോപാർക്കിന് ഏറ്റവും അടുത്തുളള ഓർത്തഡോക്സ് ദേവാലയമായ പടമുഗൾ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ വി. യൂഹാനോൻ മാംദാനയുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 6,7 തീയതികളിൽ കൊണ്ടാടുന്നു.
Orthodox News Letter, 22018 Jan. സഭയുടെ മാധ്യമവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ ചുമതലയില്‍ പ്രസിദ്ധീകരിക്കുന്ന ഓര്‍ത്തഡോക്സ് “ന്യൂസ് ലെറ്റര്‍” ആദ്യപ്രതി കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തായ്ക്ക് നല്‍കികൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു. മലങ്കര…
Posted by Joice Thottackad on Montag, 1. Januar 2018 Dukrono of HH Geevarghese II Catholicos at Kurichy Valiyapally Posted by Joice Thottackad on Montag, 1. Januar 2018 Dukrono of HH Geevarghese…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.