ഫാ. ഏബ്രഹാം തോമസിന് ഡോക്ടറേറ്റ്
ഫാ. ഏബ്രഹാം തോമസിന് സെറാമ്പൂര്‍ സര്‍വകലാശാലയില്‍ നിന്നും പാസ്റ്ററല്‍ കൗണ്‍സിലിംഗില്‍ ഡോക്ടറേറ്റ് ലഭിച്ചു. ഫുജെറ സെന്‍റ് ഗ്രിഗോറിയോസ് പള്ളി വികാരി ആണ്.
ഫാ. ഏബ്രഹാം തോമസിന് സെറാമ്പൂര്‍ സര്‍വകലാശാലയില്‍ നിന്നും പാസ്റ്ററല്‍ കൗണ്‍സിലിംഗില്‍ ഡോക്ടറേറ്റ് ലഭിച്ചു. ഫുജെറ സെന്‍റ് ഗ്രിഗോറിയോസ് പള്ളി വികാരി ആണ്.
ജോബിൻ പണിക്കർ ആറാമത് പ്രാവശ്യവും ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് കാറ്റഗറിയിൽ എമ്മി അവാർഡിന് അർഹനായി. ജെനി ജോബിനാണ് സഹധർമ്മിണി. ജോനാ, ശലോമോൻ എന്നിവരാണ്മക്കൾ. ലോസ് ഏഞ്ചൽസ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. യോഹന്നാൻപണിക്കർ, ലില്ലി പണിക്കർ ദമ്പതികളുടെ മകനാണ്ജോബിൻ പണിക്കർ. WFAA എബിസി ചാനലിൽഡാളസിൽ ന്യുസ് ആഗറും, റിപ്പോർട്ടർ ആയി സേവനം അനുഷ്ഠിക്കുന്നു. ഡാളസ് സെന്റ് ജെയിംസ്മിഷൻ ഓർത്തഡോൿസ് ഇടവക അംഗമാണ്.
സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍ ജോര്‍ജ് തുമ്പയില്‍ ക്ലിഫ്ടണ്‍; മലങ്കരയുടെ പരിശുദ്ധനായ പരുമല മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തായുടെ നാമധേയത്തില്‍ സ്ഥാപിതമായ സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയം…
മസ്കറ്റ് , ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്‍സ് ഇടവകയുടെ 2017 ലെ ക്രിസ്തുമസ് ആഘോഷം 1 7 നു വൈകിട്ട് 7 മണിക്ക് ബോഷ് ഹാളില്‍ നടക്കും . ഫാ ഷെറിന്‍ ചാക്കോ ,ക്രിസ്തുമസ് സന്ദേശം നല്‍കും . വികാരി ഫാ…
മുളന്തുരുത്തി ഓർത്തഡോക്സ് സെൻറർ കൂദാശ Posted by GregorianTV on Freitag, 15. Dezember 2017
Joint Commission for Theological Dialogue between The Catholic Church and The Malankara Orthodox Syrian Church. 12-13 December 2017 at Mar Baselios Dayara, Njaliakuzhy, Kottayam, Kerala.
മലങ്കരസഭാ കേസുകളുടെ സമഗ്ര സമാഹാരം / അഡ്വ. കെ. മാത്തന്‍
ഉണ്ണീശോയ്ക്ക് മനോഹരമായ ഒരു താരാട്ടുപാട്ട്……!!!!!! ഏറെ പുതുമയാര്‍ന്ന വരികളും ഈണവും ….!!! ആലാപനം Sreya Anna Joseph. Lyrics: Boban.T.G , Music: Binoy cherian Kottayam, Orchestration : Yesudas George, Mixing, mastering and Video shoot : …
പ്രവാസി കമ്മീഷൻ (NRI -keralites-Commission) അംഗമായി പ്രശസ്ത എഴുത്തുകാരന്‍ ബന്യാമിന്‍ ചുമതല ഏറ്റു. പ്രവാസികളുടെയും മടങ്ങി വന്നവരുടെയും പ്രശ്നങ്ങൾ പഠിക്കുകയും നിയമോപദ്ദേശങ്ങളും സഹായവും എത്തിക്കുകയും ചെയ്യുകയാണ് കമ്മീഷന്റെ ചുമതല. ഹൈക്കോടതി ജഡ്ജി (റിട്ട.) ഭവദാസൻ ആണ് ചെയർ പേർസൺ. തിരുവനന്തപുരം, കൊല്ലം,…
പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവായുടെ സൗഖ്യദര്‍ശനം / കെ. വി. ജോസഫ് റമ്പാന്‍
കൊച്ചുപറമ്പില്‍ പൗലൂസ് മാര്‍ കൂറിലോസ്: നിഷ്കളങ്കനും സത്യസന്ധനും / ഡോ. എം. കുര്യന്‍ തോമസ്