OCYM Annual Conference at Trivandrum
82nd OCYM International Conference 82nd OCYM International Conference Gepostet von Didymos Live Webcast am Samstag, 12. Mai 2018 82nd OCYM International Conference 82nd OCYM International Conference Gepostet von Didymos Live…
North East American Diocese Family & Youth Conference
ഫാമിലികോണ്‍ഫറൻസ്പ്രൊമോഷൻ മീറ്റിംഗ്ഓറഞ്ച്ബർഗ്സെന്‍റ്ജോണ്‍സിൽ: രാജൻവാഴപ്പള്ളിൽ ന്യൂയോർക്ക്: മലങ്കരഓർത്തഡോക്സ്സഭനോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനത്തിന്‍റെനേതൃത്വത്തിൽനടത്തപ്പെടുന്നഫാമിലിയൂത്ത്കോണ്‍ഫറൻസിന്‍റെപ്രൊമോഷൻമീറ്റിങ്ഓറഞ്ച്ബർഗ്സെന്‍റ്ജോണ്‍സ്ഓർത്തഡോക്സ്ഇടവകയിൽറവ. ഫാ.ഡോ.വർഗീസ്എം.ഡാനിയേലിന്‍റെഅധ്യക്ഷതയിൽനടത്തി. യോഗത്തിൽജനറൽസെക്രട്ടറിജോർജ്തുന്പയിൽ, റോക്ക്ലാന്‍റ്ഏരിയകോഓർഡിനേറ്റർറജികുരീക്കാട്ടിൽ, മുൻഭദ്രാസനഅസംബ്ലിഅംഗംഅജിത്വട്ടശ്ശേരിൽ, ഇടവകയിൽനിന്നുള്ളകമ്മിറ്റിഅംഗങ്ങൾഎന്നിവർസന്നിഹിതരായിരുന്നു. റവ.ഡോ.വർഗീസ്എം.ഡാനിയേൽആമുഖവിവരണംനൽകി.ജോർജ്തുന്പയിൽപ്രവർത്തനങ്ങളുടെവിശദാംശങ്ങൾഅറിയിച്ചു.ഇടവകയിൽനിന്നുമുള്ളവൻപങ്കാളിത്തത്തിനുനന്ദിപറഞ്ഞു.അതോടൊപ്പംധാരാളംഅംഗങ്ങൾരജിസ്റ്റർചെയ്തതായും 110 റാഫിൾടിക്കറ്റുകൾഇടവകയിൽനിന്നുംവാങ്ങികോണ്‍ഫറൻസിനുവേണ്ടസഹായങ്ങൾചെയ്തതായുംവ്യക്തമാക്കി.ഇടവകയിൽനിന്നുംകോണ്‍ഫറൻസിന്‍റെവിജയത്തിനായിപ്രവർത്തിക്കുന്നഅംഗങ്ങളെഅനുമോദിക്കുകയുംചെയ്തു. കെ.ജി.ഉമ്മൻ (ഫിനാൻസ്), അജിത്വട്ടശ്ശേരിൽ (ഓണ്‍സൈറ്റ്റസ്പോണ്‍സിബിലിറ്റി), ഷിബിൻകുര്യൻ (ഘോഷയാത്ര), നിജിഷിബിൻവർഗീസ് (രജിസ്ട്രേഷൻ), ആദർശ്പോൾവർഗീസ് (വെബ്മാസ്റ്റർ), തോമസ്വർഗീസ് (സുവനീർ), ഫിലിപ്പ്കെ. ഈശോ (ട്രസ്റ്റി),…
Biography of St. Alvares Mar Julius
Biography of St. Alvares Mar Julius A Book about Brahmavar Community in Kannada Language
ജോര്‍ജിയന്‍ അവാര്‍ഡ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഏറ്റുവാങ്ങി
ആഗോള ജോര്‍ജിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ചന്ദനപ്പള്ളി പള്ളിയുടെ ജോര്‍ജിയന്‍ അവാര്‍ഡ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഏറ്റുവാങ്ങി
ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ ധ്യാന യോഗങ്ങള്‍.
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലിലെ ആദ്ധ്യാത്മിക പ്രസ്ഥാനമായ സെന്റ് പോള്‍സ് സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സഭയുടെ കാത്തിരിപ്പ് ദിനങ്ങളോടനുബന്ധിച്ച് ധ്യാന യോഗങ്ങളും ഗാനശുശ്രൂഷയും 2018 മെയ് 13,14,15,17 (ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം) ദിവസങ്ങളില്‍ വൈകിട്ട് 7.00…
Fr. T. C. Jacob Memorial Speech / Fr. Dr. T. J. Joshua
Speech by Fr.Dr.T.J.Joshua ''മലങ്കര സഭക്ക് മുഴുവനായിട്ട് മാനേജർ അച്ചനോട് ഒരു കടപ്പാടുണ്ട്….മാനേജരച്ചന്റെ സംഭാവനകൾ സഭയെ സംബന്ധിച്ചിടത്തോളം എന്തായിരുന്നു എന്ന് അറിയാവുന്നവർ ഇന്ന് വളരെ ചുരുക്കമാണ്…സാമുദായിക, സാമൂഹിക നേതാക്കന്മാരെ സഭാ ആസ്ഥാനത്തോട് ചേർത്തുനിർത്തിയിരുന്ന ഘടകം മാനേജരച്ചൻ ആയിരുന്നു, ഇന്ന് അത് ഇല്ല…
സഭാകവി സി. പി. ചാണ്ടിയുടെ ആരാധനാഗീതങ്ങള്‍: ഒരു പഠനം / ഫാ. ടിജോ മണലേല്‍
പൗരസ്ത്യസഭയുടെ ആരാധന സ്വര്‍ഗീയമാണ്, പരിപാവനമാണ്. വിശ്വാസികളുടെ ആത്മശരീര മനസുകളെ ദൈവാനുരൂപമാക്കുവാന്‍ പര്യാപ്തവുമാണ്. എന്നാല്‍ ആരാധിക്കുന്നവര്‍ക്ക് മനസിലാകുന്ന ഭാഷയിലായിരിക്കണം ഈ ആരാധന. അല്ലെങ്കില്‍ ആരാധനയുടെ അന്തഃസത്ത വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ സാദ്ധ്യമാവുകയില്ല. ഈ യാഥാര്‍ത്ഥ്യം ശരിക്കും മനസ്സിലാക്കിക്കൊണ്ടായിരുന്നു പ. ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ…
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലിയുടെ വാര്‍ഷികയോഗം മെയ് 19-ന്
ജോര്‍ജ് തുമ്പയില്‍ ഡാല്‍ട്ടണ്‍ – (പെന്‍സില്‍വേനിയ): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലിയുടെ വാര്‍ഷികയോഗം മെയ് 19ന് ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററില്‍ ചേരുമെന്ന് ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാര്‍ നിക്കോളോവോസ് കല്‍പനയില്‍ അറിയിച്ചു. 19 ശനിയാഴ്ച രാവിലെ 9ന് ആരംഭിക്കുന്നയോഗത്തില്‍…
Mar Yulios releases books on interfaith dialogue between Christian-Muslim relations
HYDERABAD: His Grace Dr Geevarghese Mar Yulios, Metropolitan, Indian Orthodox Diocese of Ahmedabad, released two books during the summer course on ‘Interfaith Dialogue and Pilgrimage’ at Henry Martyn Institute, Hyderabad,…
ഫാ.സഖറിയ ഒ.ഐ.സി. ബഥനി ആശ്രമം സുപ്പീരിയര്‍
റാന്നി പെരുനാട് ബഥനി ആശ്രമം സുപ്പീരിയറായി ഫാ. സഖറിയ. OIC 2018 മെയ് 1-ന്ചുമതലയേറ്റു.
പിറവം പള്ളിയിൽ നാളെ നടത്താനിരുന്ന വി. കുർബാന മാറ്റിവച്ചു
ഇന്നു ബഹു.കളക്ടറും , എസ്.പി. യുമായി ഓർത്തഡോക്സ് വിഭാഗം അഭിഭാഷകരും, ഭദ്രാസനചുമതലക്കാരും നടത്തിയ ചർച്ചയിൽ സമാധാനപരമായിതന്നെ കോടതി ഉത്തരവ് നടപ്പാക്കാനുള്ള ഉറപ്പു അധികാരികളിൽനിന്ന് ലഭിച്ച സാഹചര്യത്തിൽ നാളെ പള്ളിയിൽ പ്രവേശിച്ചു വി. കുർബാന അർപ്പിക്കാനുള്ള തീരുമാനം മാറ്റിവച്ചതായി ഭദ്രാസന നേതൃത്വം അറിയിച്ചു.