ഇന്നു ബഹു.കളക്ടറും , എസ്.പി. യുമായി ഓർത്തഡോക്സ് വിഭാഗം അഭിഭാഷകരും, ഭദ്രാസനചുമതലക്കാരും നടത്തിയ ചർച്ചയിൽ സമാധാനപരമായിതന്നെ കോടതി ഉത്തരവ് നടപ്പാക്കാനുള്ള ഉറപ്പു അധികാരികളിൽനിന്ന് ലഭിച്ച സാഹചര്യത്തിൽ നാളെ പള്ളിയിൽ പ്രവേശിച്ചു വി. കുർബാന അർപ്പിക്കാനുള്ള തീരുമാനം മാറ്റിവച്ചതായി ഭദ്രാസന നേതൃത്വം അറിയിച്ചു.