https://www.facebook.com/OrthodoxChurchTV/videos/2176165832400188/
“മലങ്കര സഭക്ക് മുഴുവനായിട്ട് മാനേജർ അച്ചനോട് ഒരു കടപ്പാടുണ്ട്….മാനേജരച്ചന്റെ സംഭാവനകൾ സഭയെ സംബന്ധിച്ചിടത്തോളം എന്തായിരുന്നു എന്ന് അറിയാവുന്നവർ ഇന്ന് വളരെ ചുരുക്കമാണ്…
സാമുദായിക, സാമൂഹിക നേതാക്കന്മാരെ സഭാ ആസ്ഥാനത്തോട് ചേർത്തുനിർത്തിയിരുന്ന ഘടകം മാനേജരച്ചൻ ആയിരുന്നു, ഇന്ന് അത് ഇല്ല !.
അതൊരു വലിയ ശൂന്യതയാണെന്ന് ഞാൻ പറയും..” –
മലങ്കരസഭാ ഗുരുരത്‌നം ഡോ.ടി.ജെ.ജോഷ്വാ അച്ചൻ നടത്തിയ അനുസ്മരണ പ്രസംഗത്തിൽ നിന്ന്.





