ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരിയായി മൂന്ന് വർഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് യാത്ര ആകുന്ന റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാമിനും കുടുംബത്തിനും ഇടവകയുടെ യാത്രയയപ്പ് നല്കുന്നു. കത്തീഡ്രല്‍ ഭാരവാഹികള്‍ സമീപം മനാമ; ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍…
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സാമൂഹ്യ സേവന വിഭാഗമായ ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ 2019-20- ലെ പ്രോജക്ടുകളുടെ ഉത്ഘാടനം ദേവലോകം അരമന ഓഡിറ്റോറിയത്തില്‍ആര്‍ദ്ര പ്രസിഡണ്ട് HG യാക്കോബ് മാര്‍ ഏലിയാസ് തിരുമേനിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ HH ബസേലിയോസ് മാര്‍ത്തോമ പൌലോസ് II കാതോലിക്കാബാവ…
ഓസ്ട്രേലിയ: പെര്‍ത്ത് സെന്റ്. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയം വിശുദ്ധ മൂറോന്‍ കൂദാശയുടെ ധന്യ നിറവിനായി ഒരുങ്ങിക്കഴിഞ്ഞു. മെയ് 31, ജൂണ്‍ 1 (വെള്ളി,ശനി) തീയതികളിലായി നടത്തപ്പെടുന്ന വിശുദ്ധ കൂദാശക്ക് കൊച്ചി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യാക്കൂബ് മാര്‍ ഐറേനിയോസ്. സുല്‍ത്താന്‍ ബത്തേരി…
അതിജീവനത്തിന് ഒരു കൈത്തിരിവെട്ടം കേരളം കണ്ട ഏറ്റവും വലിയ പേമാരിയിലും പ്രളയത്തിലും തകർന്നുപോയ ഏതാനും ഭവനങ്ങൾക്കു പുനർജന്മം നൽകുവാനുള്ള സഭയുടെ ദൗത്യത്തിന് ന്യൂഡൽഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ പിന്തുണ. പ്രാരംഭമായി ഇടുക്കിയിലും വയനാട്ടിലും ഓരോ ഭവനങ്ങളുടെ നിർമ്മാണം…
മലബാറിൽ ഓർത്തഡോക്സ് സഭയുടെ സമർപ്പിത പ്രേഷിതനായിരുന്ന സ്തേഫാനോസ് റമ്പാൻ നിര്യാതനായി. ഭൗതീക ശരീരം ഇന്ന് വൈകിട്ട് പുതുപ്പാടി സെന്റ് പോൾസ് അശ്രമത്തിലേക്ക് കൊണ്ട് പോകും. നാളെ അതിരാവിലെ അവിടെ നിന്ന് പയന്നൂർ ഏറ്റുകുടുക്ക പള്ളിയിലേക്ക്.
കോട്ടയം: പരിശുദ്ധ ദിദിമോസ് ബാവാ തിരുമേനിയുടെ 5-ാമത് ഓര്‍മ്മപ്പെരുന്നാള്‍ പത്തനാപുരം താബോര്‍ ദയറായില്‍ 2019 മെയ് മാസം 21 മുതല്‍ 27 വരെ തീയതികളില്‍ കൊണ്ടാടുന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് നേതൃത്വം നല്‍കും. 21-ാം…
CHICAGO/AHMEDABAD: The ever ‘smiling bishop’ of Indian Orthodox Church, HG Dr Geevarghese Mar Yulios, Ahmedabad Diocese Metropolitan, turns 52 today, May 17, Friday. This is an occasion to remember…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.