ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്‍സ് ഇടവകയുടെ പെരുന്നാള്‍ കൊടിയേറ്റ്
മസ്കറ്റ് ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്‍സ് ഇടവകയുടെ പെരുന്നാള്‍ കൊടിയേറ്റ് റവ. ഫാ . തോമസ് ജോസ് നിര്‍വഹിച്ചപ്പോള്‍ ….
51-ാമത് നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ജനുവരി 10 മുതല്‍ 14 വരെ
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന 51-ാമത് നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ജനുവരി 10 മുതല്‍ 14 വരെ ഇട്ടിയപ്പാറ മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററില്‍ വച്ച് നടത്തപ്പെടും. ڇഎന്‍റെ മുഖം…
ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പുരസ്ക്കാരം ഫാ. കെ. പി. ഐസക്ക് ചേലക്കരയ്ക്ക്
മലങ്കര സഭയുടെ ധീര പൗരാഹിത്യ-അൽമായ വിശ്വാസ സംരക്ഷകരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ഏര്‍പ്പെടുത്തിയ OVS- ന്‍റെ പ്രഥമ “ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ” പുരസ്ക്കാരത്തിനു കുന്നംകുളം ഭദ്രാസനത്തിലെ ചേലക്കര സെന്‍റ്. ജോർജ്ജ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. കെ.പി. ഐസക്ക് അർഹനായി. OVS…
ഒമ്പതാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 12 -ന്
കുവൈറ്റ് മെഡിക്കൽ അസോസിഷൻ, ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം, കുവൈറ്റ് ഹേർട് ഫൌണ്ടേഷൻ, ഇന്ത്യൻ ഡെന്റൽ അലയനസ് എന്നിവയുടെ സഹകരണത്തോടെ സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ മദ്യവർജ്ജന പ്രസ്ഥാനം 2018 ജനുവരി 12 വെള്ളിയാഴ്ച രാവിലെ 8…
Mar Yulios extends greetings to Vijay Rupani, new Gujarat CM
AHMEDABAD: His Grace Dr Pulikkottil Geevarghese Mar Yulios, Metropolitan, Orthodox Diocese of Ahmedabad, has extended his felicitations and best wishes to Shri Vijay Rupani, the new Chief Minister of…
പെരിങ്ങനാട് വലിയ പെരുന്നാളിന് 21ന് കോടിയേറും
അടൂർ : ശുദ്ധിമതിയായ മർത്തശ്‌മൂനി അമ്മയുടെയും എഴ് മക്കളുടെയും അവരുടെ ഗുരുവായ മോർ ഏലയാസർ ന്റെയുംനാമത്തിൽ സ്ഥാപിതമായ മലങ്കരയിലെ ആദ്യ ദേവാലയമായ പെരിങ്ങനാട് മർത്തശ്‌മൂനി വലിയ പള്ളിയുടെ 167 മത് വലിയ പെരുന്നാളിന് 21ന് കോടിയേറും. പെരുന്നാൾ ശുശ്രുഷകൾക്ക് ഇടവക മെത്രാപോലിത്ത…
ഗാല സെന്റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ 1 3 നു
മസ്കറ്റ് , ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്‍സ് ഇടവകയില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള മാതാവിന്‍റെ കതിരുകളുടെ പെരുന്നാളും , ആദ്യഫല പെരുന്നാളും 1 3 നു ശനിയാഴ്ച രാവിലെ ഗാല ഗുഡ് ഷെപ്പേര്‍ട് ഹാളില്‍ നടക്കും . 6 നു …
ഷാജി എബ്രഹാം ഭിലായി മിഷന്‍റെ കോ-ഓർഡിനേറ്റർ
മലങ്കര ഓർത്തോഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭിലായി മിഷന്‍റെ കോ-ഓർഡിനേറ്റർ ആയി ഷാജി എബ്രഹാമിനെ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് നിയമിച്ചു. കോട്ടയം കുഴിമറ്റം സ്വദേശിയായ ഇദ്ദേഹം കുവൈറ്റിൽ ജോലി ചെയ്യുന്നു. മുൻ സഭാ മാനേജിംഗ്…