കോട്ടയം : പ. ബസേലിയോസ് മാര്‍തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ 2018 മാര്‍ച്ച് 23 നാല്‍പതാം വെള്ളിയാഴ്ച വി. മൂറോന്‍ കൂദാശ നടത്തുന്നതാണ്. പ. ബസേലിയോസ് മാര്‍തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവായാണ് ഏറ്റവും…
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്തുമസ് പുതുവത്സര ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദിവനാസിയോസ് തിരുമേനിയെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം സഹവികാരി റവ….
കുന്നംകുളം ∙ പാറയിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ വാർഷിക പെരുന്നാൾ, പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവായുടെ ഓർമ പെരുന്നാൾ എന്നിവ ചൊവ്വ,ബുധൻ (ജനുവരി 2 ,3 ) ദിവസങ്ങളിൽ നടത്തും.കുന്നംകുളം ഭദ്രാസന സഹായമെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ .ഗീവർഗീസ് മാർ യൂലിയോസ്…
Closing Ceremony of the Diamond Jubilee Celebrations of the St. George Orthodox Church, Kozhuvalloor, Chengannur NTV Photos കൊഴുവല്ലൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ബഹുമാനപ്പെട്ട എംപി ശ്രീ…
ക്രിസ്തുമസ് ആഘോഷിച്ചാല്‍ മാത്രം പോര വേദനിക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ തക്കവിധം ക്രിസ്തുമനസ്സുളളവരായിത്തീരണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു പരിശുദ്ധ ബാവാ. വൈദീകട്രസ്റ്റി ഫാ. ഡോ. എം.ഓ….
പിറവം > പള്ളിപ്പെരുന്നാളിന് എടക്കാറുള്ള ഓഹരി ഇത്തവണയും പാമ്പാക്കുടക്കാർ മുടക്കിയില്ല, പെരുന്നാൾ നടത്താനല്ല, ക്യാൻസർ രോഗികളുടെ ചികിത്സക്കായാണ് ഓഹരിയായി സമാഹരിച്ച ഒരു ലക്ഷത്തിലേറെ രൂപ വിശ്വാസികൾ നൽകിയത്. പാമ്പാക്കുട സെന്റ്തോമസ് ഓർത്തഡോക്സ് ചെറിയ പള്ളിയിലെ മാർതോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിനാണ്, ഇടവകക്കാർ ക്രിസ്തു സന്ദേശം ഉയർത്തുന്ന മികച്ച…
കുറിച്ചി: പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 54-ാമത് ഓര്‍മ്മപ്പെരുന്നാള്‍ പ. പിതാവിന്‍റെ മാതൃദേവായമായ കുറിച്ചി വലിയ പള്ളിയില്‍ ഡിസം. 24 മുതല്‍ ജനുവരി 2 വരെ നടക്കും. പെരുന്നാളിന് വിപുലമായ കമ്മറ്റികള്‍ രൂപീകരിച്ചു. ഡിസം. 24-ന് വി. കുര്‍ബ്ബാനയെ തുടര്‍ന്ന്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.