കോട്ടയം : 2018 മാര്‍ച്ച് 18-ന് നടക്കുന്ന സഭാദിനത്തോടനുബന്ധിച്ചുളള കാതോലിക്കാദിന പിരിവിന്‍റെ കവര്‍ വിതരണ സമ്മേളനങ്ങള്‍ ആരംഭിച്ചു. ആയൂര്‍, ഇടമുളയ്ക്കല്‍ വി.എം.ഡി.എം സെന്‍ററില്‍ 2018 ജനുവരി 16-ന് 10.30 എ.എം-നാണ് തന്നാണ്ടത്തെ പ്രഥമ സമ്മേളനം കൂടിയത്. തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗബ്രീയേല്‍…
പിറവം മുളക്കുളം വലിയപളളി പൂട്ടി താക്കോല്‍ ഏറ്റെടുത്ത ആര്‍.ഡി.ഓയുടെ ഉത്തരവ് റദ്ദാക്കുന്നതും ഓര്‍ത്തഡോക്സ് സഭ നിയോഗിച്ച വികാരിക്ക് താക്കോല്‍ കൈമാറണമെന്ന് നിര്‍ദ്ദേശിക്കുന്നതുമായ ബഹു. ഹൈക്കോടതിയുടെ വിധി എത്രയും വേഗം നടപ്പിലാക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍….
മനാമ: ആരാധന, പഠനം, സേവനം എന്നീ ആപ്ത വാക്യങ്ങള്‍ ഉള്‍ക്കൊണ്ട് ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2018 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം, കത്തീഡ്രല്‍ വികാരിയും പ്രസ്ഥാനം പ്രസിഡണ്ടുമായ…
പരസ്പര സ്നേഹത്തിന്‍റെ സമീപനം നിങ്ങളെ കീഴടക്കട്ടെ: മാര്‍ നിക്കോളോവോസ് ജോര്‍ജ് തുമ്പയില്‍ ന്യൂയോര്‍ക്ക്: “പരസ്പര സ്നേഹത്തിന്‍റെ ഉദാത്തമായ സമീപനമാവണം നിങ്ങളെ ഭരിക്കേണ്ടത്. അത് മനസിന്‍റെ ആഴത്തില്‍ നിന്ന് വരുന്നതാവണം. അഭിവന്ദ്യ മക്കാറിയോസ് തിരുമേനിയുടെ ഈ വാക്കുകള്‍ക്ക് ക്രിസ്മസ് സീസണില്‍ പ്രസക്തിയേറെയാണ്. അല്ലാതെ കുറെ…
നാടെങ്ങും ആത്മീയ ചൈതന്യം ഉണർത്തി കുടശ്ശനാട് �്സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ മുന്നൂറ്റി നാൽപതാം പെരുന്നാളിന് കൊടിയേറി. ആയിരക്കണക്കിന് വിശ്വാസികളുടെയും ഇടവക വികാരിമാരായ റവ.ഫാ. തോമസ് പി. നൈനാൻ, റവ.ഫാ. ബിനു ജോയ് എന്നിവരുടെ സാന്നിദ്ധ്യത്തിലും പള്ളിയങ്കണത്തിലെ കൊടിമരത്തിൽ മലങ്കര ഓർത്തഡോക്സ്…
ആറാമത് സെന്‍റ് സ്റ്റീഫൻസ് പുരസ്‌കാരത്തിനു ബാംഗ്ലൂർ ദയാ ഭവൻ മാനേജർ ഫാദർ ജിനേഷ് വർക്കി അർഹനായി. ബാംഗ്ലൂരിലെ കുനിഗൽ എന്ന സ്ഥലത്തു എയിഡ്സ് രോഗികളുടെ പുനരധിവാസവും സൗജന്യ ചികിത്സയും രോഗികളുടെ മക്കൾക്കു വേണ്ടി പ്രത്യേക സ്ഥാപനവും ഉന്നത വിദ്യാഭാസവും നൽകിവരുന്നു. മിഷൻ ബോർഡിന്‍റെ…
വളർന്നു വരുന്ന പുതിയ തലമുറ പാരമ്പര്യങ്ങളിലും വിശ്വാസത്തിലും അധിഷ്ഠിതമായി വളർന്നു വളരണമെന്നു മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ആഹ്വാനം ചെയ്തു. ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോസ് ഇടവക സൺഡേ സ്ക്കൂൾ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉള്ള ലോഗോ പ്രകാശനം ചെയ്തു…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.