അനുഗ്രഹിനേയും ഫാത്തിമയേയും കാതോലിക്കാ ബാവ റെയില്‍വേ സ്റ്റേഷനിൽ എത്തി സ്വീകരിക്കുന്നു. രാവിലെ 11ന് ജനശതാബ്ദി എക്സ്പ്രസിലാണ് കുട്ടികൾ എത്തിയത് . The Times of India (Chennai Edition) 15.05.2018
കോഴിക്കോട് പറമ്പില്‍ക്കടവ് എം.എം.എം യൂ.പി സ്ക്കൂള്‍ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയും ഭിന്നശേഷിക്കാരനുമായ എം.എം അനുഗ്രഹിനെയും സഹപാഠി ഫാത്തിമ ബിസ്മിയെയും മലങ്കര ഓര്‍ത്തഡോക്സ് സഭ ആദരിക്കും. സെറിബ്രല്‍ പാള്‍സി ബാധിച്ച് നടക്കാന്‍ കഴിയാതായ അനുഗ്രഹിനെ സ്ക്കൂളില്‍ എല്ലാ കാര്യങ്ങളിലും സഹായിക്കുന്നതും ഫാത്തിമയാണ്. ഇവരുടെ…
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീ കരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ 2017-ല്‍ ഐക്കണ്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുളള മാര്‍ഗ്ഗനിര്‍ദ്ദേശ ക്ലാസ്സും സംഗമവും 2018 മെയ് 16-ന് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ റാന്നി…
ഇന്നു നിലവിലുള്ള സെറവസ്ട്രിന്‍, യഹൂദ, ബ്രാഹ്മണ, ബുദ്ധ ജൈന, ക്രിസ്ത്യന്‍, ഇസ്ലാം, സിഖ് അടക്കം സകല വേദാധിഷ്ഠിത മതങ്ങളും പൗരസ്ത്യമാണ്. എങ്കിലും പൗരസ്ത്യവും, ലോകത്തിലെ ഏറ്റവും വലതുമായ ക്രിസ്തുമതത്തെ നിയന്ത്രിക്കുന്നത് സ്വന്തമായി ഒരു മതസംഹിതപോലും സൃഷ്ടിക്കാന്‍ കഴിയാത്ത പാശ്ചാത്യരാണന്നതാണ് വിചിത്രം. കൃത്യമായി…
ദുബായ്: പരിശുദ്ധ പെന്തെക്കോസ്ത് പെരുന്നാളിനോടനുബന്ധിച്ച് ദുബായ് യുവജന പ്രസ്ഥാനം മെയ് 17 വ്യാഴം വൈകുന്നേരം 6.30 മുതൽ സെൻറ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ വച്ച് കാത്തിരുപ്പ് ധ്യാനം ക്രമീകരിച്ചിരിക്കുന്നു. റവ.ഫാ. റോയ് എം ജോയ് ധ്യാന പ്രസംഗവും റവ.ഫാ.സജു തോമസ് ഗ്രിഗോറിയൻ…
വിദേശ മെത്രാന്മാരെ അതിര്‍ത്തിക്കു പുറത്തയച്ചുകൊള്ളത്തക്കവണ്ണം തിരുവിതാംകൂര്‍ ദിവാന്‍ മണ്ടപത്തുംവാതിലുകള്‍ക്ക് എഴുതിയ ഉത്തരവ്. നമ്പ്ര് 1612-മത്. ഏറ്റുമാനൂര്‍ മണ്ടപത്തുംവാതുക്കല്‍ തഹസീല്‍ദാര്‍ കേശവപിള്ളയ്ക്കു എഴുതുന്ന ഉത്തരവ് എന്തെന്നാല്‍, പരദേശക്കാരനാകുന്ന കൂറിലോസ് മുതലായവര്‍ യാതൊരു സ്ഥാനവും വരുതിയും കൂടാതെ ഓരോ പള്ളികളില്‍ ചെന്നു പാര്‍ക്കയും ചിലരെ…
ഇ.സി.ജി സുദര്‍ശന്‍ അന്തരിച്ചു ലോക പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ ഇ സി ജോര്‍ജ് സുദര്‍ശന്‍(86) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ അമേരിക്കയിലെ ടെക്‌സാസിലായിരുന്നു അന്ത്യം. സൈദ്ധാന്തികഭൗതികത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഗവേഷകനാണ് സുദര്‍ശന്‍. ഒന്‍പത് തവണ നൊബേല്‍ സമ്മാനത്തിന് പരിഗണിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന് ആ ബഹുമതി…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.