ഫാദര്‍ ജോഷ്വാ ഏബ്രഹാമിന്‌ യാത്രയയപ്പ് നല്‍കി

ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരിയായി മൂന്ന് വർഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് യാത്ര ആകുന്ന റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാമിനും കുടുംബത്തിനും ഇടവകയുടെ യാത്രയയപ്പ് നല്‍കുന്നു. കത്തീഡ്രല്‍ ഭാരവാഹികള്‍ സമീപം  മനാമ; ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍…

Ardra Charitable Society – Inauguration of Ardra Projects 2019

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സാമൂഹ്യ സേവന വിഭാഗമായ ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ 2019-20- ലെ പ്രോജക്ടുകളുടെ ഉത്ഘാടനം ദേവലോകം അരമന ഓഡിറ്റോറിയത്തില്‍ആര്‍ദ്ര പ്രസിഡണ്ട് HG യാക്കോബ് മാര്‍ ഏലിയാസ് തിരുമേനിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ HH ബസേലിയോസ് മാര്‍ത്തോമ പൌലോസ് II കാതോലിക്കാബാവ…

വട്ടശ്ശേരില്‍ തിരുമേനിക്കു നസ്രാണിയോദ്ധാക്കള്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ / അഡ്വ. പി. സി. മാത്യു പുലിക്കോട്ടില്‍

മലങ്കര മെത്രാപ്പോലീത്താ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിക്കും, തുമ്പമണ്‍ ഇടവകയുടെ ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് തിരുമേനിക്കും കുന്നംകുളം പഴയ പള്ളിയില്‍വച്ച് നസ്രാണിയോദ്ധാക്കള്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ അവസരത്തില്‍ എടുത്തത്. വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയും സെക്രട്ടറി മണലില്‍…

ഓസ്ട്രേലിയ പെര്‍ത്ത് ദേവാലയം വിശുദ്ധ മൂറോന്‍ കൂദാശ നിറവിലേക്ക് 

ഓസ്ട്രേലിയ: പെര്‍ത്ത് സെന്‍റ്. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയം വിശുദ്ധ മൂറോന്‍ കൂദാശയുടെ ധന്യ നിറവിനായി ഒരുങ്ങിക്കഴിഞ്ഞു. മെയ് 31, ജൂണ്‍ 1 (വെള്ളി,ശനി) തീയതികളിലായി നടത്തപ്പെടുന്ന വിശുദ്ധ കൂദാശക്ക് കൊച്ചി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യാക്കൂബ് മാര്‍ ഐറേനിയോസ്. സുല്‍ത്താന്‍ ബത്തേരി…

സ്നേഹദീപ്തി  – പ്രളയ ദുരിതാശ്വാസ പദ്ധതി

അതിജീവനത്തിന് ഒരു കൈത്തിരിവെട്ടം കേരളം കണ്ട ഏറ്റവും വലിയ പേമാരിയിലും പ്രളയത്തിലും തകർന്നുപോയ ഏതാനും ഭവനങ്ങൾക്കു പുനർജന്മം നൽകുവാനുള്ള സഭയുടെ ദൗത്യത്തിന് ന്യൂഡൽഹി ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ പിന്തുണ. പ്രാരംഭമായി ഇടുക്കിയിലും വയനാട്ടിലും ഓരോ ഭവനങ്ങളുടെ നിർമ്മാണം…

സ്തേഫാനോസ് റമ്പാൻ നിര്യാതനായി

മലബാറിൽ ഓർത്തഡോക്സ് സഭയുടെ സമർപ്പിത പ്രേഷിതനായിരുന്ന സ്തേഫാനോസ് റമ്പാൻ നിര്യാതനായി. ഭൗതീക ശരീരം ഇന്ന് വൈകിട്ട് പുതുപ്പാടി സെന്റ് പോൾസ് അശ്രമത്തിലേക്ക് കൊണ്ട് പോകും. നാളെ അതിരാവിലെ അവിടെ നിന്ന് പയന്നൂർ ഏറ്റുകുടുക്ക പള്ളിയിലേക്ക്.

പ. ദിദിമോസ് ബാവായുടെ 5-ാം ഓര്‍മ്മപ്പെരുന്നാള്‍ പത്തനാപുരം താബോര്‍ ദയറായില്‍

കോട്ടയം: പരിശുദ്ധ ദിദിമോസ് ബാവാ തിരുമേനിയുടെ 5-ാമത് ഓര്‍മ്മപ്പെരുന്നാള്‍ പത്തനാപുരം താബോര്‍ ദയറായില്‍ 2019 മെയ് മാസം 21 മുതല്‍ 27 വരെ തീയതികളില്‍ കൊണ്ടാടുന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് നേതൃത്വം നല്‍കും. 21-ാം…

Blessed birthday for Mar Yulios, turns 52 on May 17 in US

  CHICAGO/AHMEDABAD: The ever ‘smiling bishop’ of Indian Orthodox Church, HG Dr Geevarghese  Mar Yulios, Ahmedabad Diocese Metropolitan, turns 52 today, May 17, Friday. This is an occasion to remember…

Fr. Geevarghese OIC entered into eternal rest

Fr. Geevarghese (member of Bethany Ashramam, Ranny Perunad) entered into eternal rest

error: Content is protected !!