ഗാല സെന്റ്‌  മേരീസ് പള്ളിയില്‍  പെരുന്നാള്‍ 1 3 നു

മസ്കറ്റ് , ഗാല സെന്റ്‌  മേരീസ്  ഓര്‍ത്തഡോക്‍സ്‌  ഇടവകയില്‍  എല്ലാ വര്‍ഷവും  നടത്തി  വരാറുള്ള  മാതാവിന്‍റെ  കതിരുകളുടെ  പെരുന്നാളും  , ആദ്യഫല പെരുന്നാളും 1 3 നു  ശനിയാഴ്ച  രാവിലെ  ഗാല  ഗുഡ് ഷെപ്പേര്‍ട് ഹാളില്‍  നടക്കും . 6 നു …

ഷാജി എബ്രഹാം ഭിലായി മിഷന്‍റെ കോ-ഓർഡിനേറ്റർ

മലങ്കര ഓർത്തോഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭിലായി മിഷന്‍റെ കോ-ഓർഡിനേറ്റർ ആയി ഷാജി എബ്രഹാമിനെ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് നിയമിച്ചു. കോട്ടയം കുഴിമറ്റം സ്വദേശിയായ ഇദ്ദേഹം കുവൈറ്റിൽ ജോലി ചെയ്യുന്നു. മുൻ സഭാ മാനേജിംഗ്…

ദീപക്കാഴ്ചകളുമായി ദനഹ ആഘോഷം തുടങ്ങി..

കുന്നംകുളം: വീടുകളിലും ദേവാലയങ്ങളിലും ദീപാലങ്കാരങ്ങള്‍ ഒരുക്കി ദനഹ ആഘോഷം തുടങ്ങി. ക്രിസ്തുദേവന്റെ മാമോദീസ ചടങ്ങിനെ  പ്രാധാന്യത്തോടെയാണ് നഗരത്തിലെ വിശ്വാസികള്‍ വരവേല്‍ക്കുന്നത്. നഗരത്തില്‍ പ്രതാപത്തില്‍ നിന്നിരുന്ന അങ്ങാടികളിലാണ് ദനഹ പെരുന്നാളിന് തുടക്കം കുറിച്ചത്. വീടുകള്‍ക്ക് മുന്നില്‍ പിണ്ടി കുത്തി ചിരാതുകളില്‍ ദീപങ്ങളും മെഴുകുതിരികളും…

മലങ്കരസഭയില്‍ സമാധാനം പുനഃസ്ഥാപിക്കുക / ജിജി തോംസണ്‍ ഐ.എ.എസ്.

HH Baselios Geevarghese IInd Memorial speech on 54th Patrons day at Baselios College Kottayam on 05.01.2018 by Jiji Thomson  IAS

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഫാമിലി കോണ്‍ഫറന്‍സ്: രജിസ്ട്രേഷന്‍ ആരംഭിച്ചു വറുഗീസ് പ്ലാമൂട്ടില്‍ ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്ട്രേഷനു തുടക്കമായി. ഫെബ്രുവരി 15 വരെയാണ് കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷനെന്ന് കോണ്‍ഫറന്‍സ് ഭാരവാഹികള്‍ അറിയിച്ചു. ജൂലൈ…

വി. യൂഹാനോൻ മാംദാനയുടെ ഓർമ്മപ്പെരുന്നാൾ

കാക്കനാട് ഇൻഫോപാർക്കിന് ഏറ്റവും അടുത്തുളള ഓർത്തഡോക്സ് ദേവാലയമായ പടമുഗൾ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ വി. യൂഹാനോൻ മാംദാനയുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 6,7 തീയതികളിൽ കൊണ്ടാടുന്നു.

ഓര്‍ത്തഡോക്സ് ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്തു

Orthodox News Letter, 22018 Jan. സഭയുടെ മാധ്യമവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ ചുമതലയില്‍ പ്രസിദ്ധീകരിക്കുന്ന ഓര്‍ത്തഡോക്സ് “ന്യൂസ് ലെറ്റര്‍” ആദ്യപ്രതി കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തായ്ക്ക് നല്‍കികൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു. മലങ്കര…

error: Content is protected !!