ഫെലോഷിപ്പ് ഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനു മാതൃക: യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്
New Building at Fellowship House, Aluva.
വിശുദ്ധ യൂദ ശ്ലീഹായുടെ നാമത്തില്‍ ഉള്ള ആദ്യ ഇടവക കൂദാശ ചെയ്തു
മലങ്കര ഓര്‍ത്തഡോക്‍സ് സഭയില്‍ വിശുദ്ധ യൂദ ശ്ലീഹായുടെ നാമത്തില്‍ ഉള്ള ആദ്യ ഇടവക പള്ളി തിരുവനതപുരം ഭദ്രാസനതിന്‍ കീഴില്‍ കഴക്കൂട്ടത് പ.ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതിയന്‍ കാതോലിക്ക ബാവാ കൂദാശ ചെയ്തു.
Delhi Diocese: Martha Mariam Samajam Meeting
Delhi Diocese: Martha Mariam Samajam Meeting. News
കുന്നംകുളം ഭദ്രാസന കണ്‍വെന്‍ഷന്‍ 2015
ഓര്‍ത്തഡോക്സ് കണ്‍വെന്‍ഷന്‍ 2015 കുന്നംകുളം: പരിശുദ്ധ വലിയ നോന്പിലെ പുണ്യദിനങ്ങളില്‍ കുന്നംകുളം ഭദ്രാസന വൈദീക സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 6,7,8 തിയതികളില്‍ ആര്‍ത്താറ്റ് മെത്രാസന അരമനയില്‍ വച്ച് സുവിശേഷയോഗങ്ങള്‍ നടത്തപ്പെടുന്നു. പരിശുദ്ധ ബാവ തിരുമേനി സുവിശേഷയോഗം ഉദ്ഘാടനം ചെയ്യുന്നതും, അനുഗ്രഹ സന്ദേശം…
ഗീവഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനിയെ സ്വീകരിച്ചു
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവകയുടെ സന്ദര്‍ശനാര്‍ത്ഥം ബഹറനില്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനിയെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, ട്രെസ്റ്റി അനോ ജേക്കബ്…
OCYM Orthodox Yuvajanam Masika February 2015
OCYM Orthodox Yuvajanam Masika February 2015
HH Patriarch Aprem II & Unity in Malankara: Article by Fr. Dr. K. M. George
HH Patriarch Aprem II & Unity in Malankara: Article by Fr. Dr. K. M. George.
Kerala Church calls for ‘Cyber fast’
മലങ്കര സഭയുടെ സൈബർ ഫാസ്റ്റ് സംബന്ധിച്ച വാർത്ത ഇന്ന് ദുബായിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന യു. എ. ഇ. യിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു .
കുറിച്ചി ബാവായുടെ മൂന്നു പരദേശയാത്രകള്‍
കുറിച്ചി ബാവായുടെ മൂന്നു പരദേശയാത്രകള്‍. Foreword by Fr. Dr. K. M. George Compiled & Edited by Dr. M. Kurian Thomas Published by MOC Publications & Sopana Academy.