ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവകയുടെ സന്ദര്‍ശനാര്‍ത്ഥം ബഹറനില്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനിയെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, ട്രെസ്റ്റി അനോ ജേക്കബ് കച്ചിറ, സെക്കട്ടറി മോന്‍സി ഗീവര്‍ഗ്ഗീസ് കരിപ്പുഴ, എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു. കത്തീഡ്രല്‍ ഭാരവാഹികളും മറ്റ് വിശ്വാസികളും സമീപം.
ഗീവഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനിയെ സ്വീകരിച്ചു

