മൃതദേഹ സംസ്‌കാര നിയമ നിർമാണം: ഓര്‍ത്തഡോക്സ് സഭാ പ്രതികരണം

മൃതദേഹ സംസ്‌കാര നിയമ നിർമാണം: ഓര്‍ത്തഡോക്സ് സഭാ പ്രതികരണം thodox.tv’; google_color_border = ‘B0C9EB’; google_color_link = ‘164675’; google_color_bg = ‘FFFFFF’; google_color_text = ‘333333’; google_color_url = ‘2666F5’; google_ui_features = ‘rc:0’; //–> മൃതദേഹ സംസ്‌കാര നിയമ…

Funeral Issue in Malankara Orthodox Church: Press Meet by Pinarayi Vijayan

ഓർത്തഡോക്സ് വിഭാഗം ചർച്ചക്ക് തയാറാകുന്നില്ല; സമവായമില്ലാത്തതിനാൽ ഓർഡിനസെന്നും മുഖ്യമന്ത്രി തിരുവനന്തപുരം:ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം ക്രൈസ്തവരെ ആകെ ബാധിക്കുന്ന പ്രശ്നമായി.ഓർത്തഡോക്സ് വിഭാഗം ചർച്ചക്ക് തയാറാകുന്നില്ല.സഭാ തർക്കം രമ്യമായി പരിഹരിക്കാനാണ് സർക്കാർ ശ്രമം. ക്രമാസമാധാനപ്രശ്നം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു മൃതദേഹം സംസ്കരിക്കുന്നതിനു…

പള്ളികളിൽ മൃതദേഹം സംസ്‌കരിക്കുന്നതിൽ നിയമ നിർമാണവുമായി സംസ്ഥാന സർക്കാർ

തർക്കം നിലനിൽക്കുന്ന പള്ളികളിൽ സഭാ വ്യത്യാസമില്ലാതെ മൃതദേഹം സംസ്‌കരിക്കാൻ നിയമ നിർമാണവുമായി സംസ്ഥാന സർക്കാർ. കുടുംബ കല്ലറയുള്ള പളളികളിൽ സഭാ വ്യത്യാസമില്ലാതെ മൃതദേഹം സംസ്‌കരിക്കാൻ അനുമതി നൽകുന്നതാണ് നിയമം. ഓർഡിനൻസ് അടിയന്തരമായി കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാർ നിലപാടിനെ യാക്കോബായ സഭ…

നവതി ഓൺലൈൻ ക്വിസ് മത്സരം: വിജയികള്‍

Winners are DERIN RAJU (RegNo: 111194), Score : 87/90 Deenamma Thomas (RegNo: 111179), Score : 85/90 Sudhi Mary Thomas (RegNo: 111178), Score : 84/90

മാർത്തോമ ശ്ലീഹായുടെ ദുക്റോനോയും അസ്ഥിമാറ്റവും / പി. തോമസ് പിറവം

മാർത്തോമ ശ്ലീഹായുടെ ദുക്റോനോയും അസ്ഥിമാറ്റവും / പി. തോമസ് പിറവം

പ. ഗീവറുഗീസ് ദ്വിതീയൻ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി സമാപന സമ്മേളന പ്രോഗ്രാം:

പ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയൻ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി സമാപന സമ്മേളന പ്രോഗ്രാം: സ്ഥലം: എം.ഡി സെമ്മിനാരിയിലെ മോറാൻ മാർ ബസ്സേലിയോസ് നഗർ (മാർ ഏലിയ കത്തീഡ്രൽ അങ്കണം) സമയം: 2020 ജനുവരി 2, വ്യാഴാഴ്ച 3:30pm. പ്രോഗ്രാം: 3:00…

മീനടം നസ്രാണി സംഗമം

St.Thomas Orthodox Church, Menadam Gepostet von Ronny Varghese am Sonntag, 29. Dezember 2019 Video

കുവൈറ്റില്‍ ബസേലിയോസ്‌ ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷം

ബസേലിയോസ്‌ ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷം : ഡോ. അലക്സാണ്ടർ ജേക്കബ്‌ ഐ.പി.എസ്‌. മുഖ്യാതിഥിയായിരിക്കും  കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മൂന്നാമത്‌ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ്‌ ഗീവർഗീസ്‌ ദ്വിതീയൻ ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷങ്ങളുടെ ഭാഗമായി മാർ ബസേലിയോസ്‌…

തോട്ടയ്ക്കാട് മാര്‍ അപ്രേം പള്ളി പെരുന്നാള്‍

  തോട്ടയ്ക്കാട് മാര്‍ അപ്രേം പള്ളി പെരുന്നാള്‍. M TV Photos

മലങ്കര ഓര്‍ത്തഡോക്സ് സഭാ പഞ്ചാംഗം 2020

മലങ്കര ഓര്‍ത്തഡോക്സ് സഭാ പഞ്ചാംഗം 2020

കുവൈറ്റ്‌ മഹാ ഇടവക ജനനപ്പെരുന്നാൾ കൊണ്ടാടി

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ജനനപ്പെരുന്നാൾ കൊണ്ടാടി. ഡിസംബർ 24-നു വൈകിട്ട് ജലീബ്‌ ഇന്ത്യൻ സെന്റ്രൽ സ്ക്കൂൾ, സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പൽ, സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്‌ എന്നിവടങ്ങളിൽ നടന്ന ക്രിസ്തുമസ്‌ ശുശ്രൂഷകൾക്ക്…

Christmas Service by Dr. Yuhanon Mar Demethrios at Hauzkhas St. Mar’y Orthodox Cathedral

Christmas Service by Dr. Yuhanon Mar Demethrios at Hauzkhas St. Mar’y Orthodox Cathedral

പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി സമാപന സമ്മേളനം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി സമാപന സമ്മേളനം 2020 ജനുവരി 2 വ്യാഴാഴ്ച 4.30-ന് കോട്ടയം എം.ഡി. സെമിനാരി അങ്കണത്തിലുള്ള മാര്‍ ബസേലിയോസ് നഗറില്‍ (മാര്‍ ഏലിയാ കത്തീഡ്രല്‍…

error: Content is protected !!