Fr. V. M. Geevarghese Kalloopparambil passed away
ഫാ. വി.എം. ഗീവര്‍ഗ്ഗീസ് കല്ലൂപ്പറമ്പിലിന്‍റെ നിര്യാണത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു സഭയില്‍ സമാധാനം സാധ്യമാക്കുന്നതിന് സുപ്രധാന നേതൃത്വം നല്‍കുകയും ത്യാഗം അനുഷ്ഠിക്കുകയും ചെയ്ത വൈദീക ശ്രേഷ്ഠനും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്നു ഫാ. വി.എം. ഗീവര്‍ഗ്ഗീസ് കല്ലൂപ്പറമ്പിലില്‍ എന്ന് പരിശുദ്ധ ബസേലിയോസ്…
ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ എട്ട് നോമ്പ് പെരുന്നാള്‍ സമാപിച്ചു
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഈ വര്‍ഷത്തെ പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതാവാരവും, വചനശുശ്രൂഷയും 2016 ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 7 വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലില്‍ വച്ച് അനുഗ്രഹമായി നടത്തപ്പെട്ടു. ദിവസവും രാവിലെയും ബുധന്‍ ശനി…
കറ്റാനം വലിയപള്ളിയുടെ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങി
മൊബൈൽ ആപ്ലിക്കേഷൻ (Kattanam Valiyapally) ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. കറ്റാനം വലിയപള്ളിയുടെ വാർത്തകൾ, പെരുന്നാൾ തത്സമയം, ഓഡിയോ, ഫോട്ടോ, വീഡിയോ, മലങ്കര സഭാ വാർത്തകൾ, ഗ്രിഗോറിയൻ ടിവി തത്സമയം, ഓർത്തഡോക്സ് ടിവി / ജോയ് ടിവി…
Vipasana World Suicide Prevention Day Meeting
Vipasana World Suicide Prevention Day Meeting at Kottiyam Don Bosco School. M TV Photos
Christian Self Understanding of Hinduism: Some Reflections / Fr. Dr. K. M. George
Christian Self Understanding of Hinduism: Some Reflections / Fr. Dr. K. M. George
ആത്മഹത്യ ചെയ്യരുതേ …. / ഫാ. ബിജു പി. തോമസ്
ആത്മഹത്യ ചെയ്യരുതേ …. / ഫാ. ബിജു പി. തോമസ് ഇന്ന് സെപ്റ്റംബർ എട്ട് , ലോക ആത്മഹത്യാ പ്രതിരോധന ദിനം . ചില പ്രകാശ രശ്മികൾ .—
ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുന്നു
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിപാസ്സന വൈകാരിക സഹായ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 8 ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുന്നു. ഓരോ വര്‍ഷവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി എട്ടുലക്ഷത്തിലധികം ആളുകള്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കേരളത്തില്‍…
PRIMATE OF RUSSIAN ORTHODOX CHURCH GREETS CATHOLICOS BASELIOS MARTHOMA PAULOSE II WITH HIS 70TH BIRTHDAY
PRIMATE OF RUSSIAN ORTHODOX CHURCH GREETS CATHOLICOS BASELIOS MARTHOMA PAULOSE II WITH HIS 70TH BIRTHDAY. News റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ കിറില്‍ പാത്രിയാര്‍ക്കിസ് പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു പരിശുദ്ധ…
Eastern & Oriental Patriarchs of Antioch Meets Chief Adviser of the UN Special Envoy to Syria
Eastern & Oriental Patriarchs of Antioch Meets Chief Adviser of the UN Special Envoy to Syria. News