Fr. V. M. Geevarghese Kalloopparambil passed away

fr-kalloopparampilfr_kalloopparampil_newsfr_kalloopparampil_articlefr_kalloopparampil_st_pauls_church

bava_condolence

ഫാ. വി.എം. ഗീവര്‍ഗ്ഗീസ് കല്ലൂപ്പറമ്പിലിന്‍റെ നിര്യാണത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

സഭയില്‍ സമാധാനം സാധ്യമാക്കുന്നതിന് സുപ്രധാന നേതൃത്വം നല്‍കുകയും ത്യാഗം അനുഷ്ഠിക്കുകയും ചെയ്ത വൈദീക ശ്രേഷ്ഠനും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്നു ഫാ. വി.എം. ഗീവര്‍ഗ്ഗീസ് കല്ലൂപ്പറമ്പിലില്‍ എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കോതമംഗലം അത്തനേഷ്യസ്, കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ്, കോട്ടയം ബസേലിയസ് എന്നീ കോളജുകളുടെ പ്രാരംഭ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം എക്കാലവും സ്മരിക്കപ്പെടുമെന്നും പരിശുദ്ധ ബാവാ അഭിപ്രായപ്പെട്ടു. പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് വേണ്ടി കോട്ടയം ഭദ്രാസന സഹായ. മെത്രാപ്പോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് അച്ചന്‍റെ ഭവനത്തില്‍ എത്തി പ്രാര്‍ത്ഥിക്കുകയും സഭയ്ക്ക് വേണ്ടി റീത്ത് സമര്‍പ്പിക്കുകയും ചെയ്തു.

dsc00553

Fr. V. M. Geevarghese Kalloopparambil passed away: Funeral Service at House. M TV Photos

ഫാ. വി. എം. ഗീവര്‍ഗീസ് കല്ലൂപ്പറമ്പിൽ നിര്യാതനായി. 92 വയസായിരുന്നു .കബറടക്കം ശുശ്രൂഷ ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടിൽ ആരംഭിക്കും . .പ .ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രിയര്‍ക്കീസ് ബാവായിൽ നിന്ന് കോറൂയോ സ്ഥാനം ഏറ്റ അച്ചൻ പിന്നീട് കാലം ചെയ്ത മീഖായേൽ മോർ ദീവന്നാസിയോസ് തിരുമേനിയിൽ നിന്നും കശ്ശീശ പട്ടം സ്വികരിച്ചു . 1958-ലെ മലങ്കരസഭാ സമാധാനത്തിനു വേണ്ടി സുധീര നേതൃത്വം നല്‍കി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിന്‍സിപ്പാൾ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

fr_v_m_geevarghese_kalloopparampil

 

 

 

 

 

 

 

 

June-final-2014.pmdJune-final-2014.pmd

 

 

 

 

fr_kalloopparampil

 

 

 

 

 

 

 

Interview with Fr. V. M. Geevarghese Kalloopparampil by Vipin K. Varghese