Thiruvonapulari 2016 at St.Thomas Orthodox Church, Ahmadi
Thiruvonapulari 2016 at St.Thomas Orthodox Church, Ahmadi. News
One delhi campaign joined hauz khas OCYM unit
St. Mary’s Orthodox Cathedral Youth Movement joined hand with Delhi Government’s ‘One Delhi’ campaign to spread awareness and undertake initiatives to control the spread of vector-borne diseases such as chikungunia…
സോനു ഷീലാ പോളിനെ അനുമോദിച്ചു
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും എംടെക് വയര്‍ലസ് ടെക്നോളജിയില്‍ ഒന്നാം റാങ്ക് നേടിയ സോനു ഷീലാ പോളിനെ ( കോളജ് ഒാഫ് എഞ്ചിനിയറിംഗ്, കിടങ്ങൂര്‍) പരിശുദ്ധ കാതോലിക്കാ ബാവാ അനുമോദിച്ചു. കോട്ടയം മുട്ടമ്പലം പ്ലാപ്പറമ്പില്‍ പൗലോസ് പി. വര്‍ക്കിയുടെയും (റിട്ട….
HAUZ KHAS OCYM YOUTH WEEK & ONAM CELERBATION
HAUZ KHAS OCYM YOUTH WEEK & ONAM CELERBATION
ദേവലോകത്ത് ഒരുമയുടെ ഓണം ഒരുക്കി പരിശുദ്ധ കാതോലിക്കാ ബാവാ
കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും എത്തിയ കുട്ടികളോടൊപ്പം ഓണസദ്യ ഉണ്ട് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സപ്തതി ആചരണം വ്യത്യസ്ഥമായി. സ്പെഷ്യല്‍ സ്ക്കൂളുകളിലും, ഓര്‍ഫനേജസും അടക്കം 21 സ്ഥാപനങ്ങളില്‍ നിന്നും എത്തിയ 400 കുട്ടികള്‍ ദേവലോകം കാതോലിക്കേറ്റ്…
വി. കെ ജോർജ് അച്ചൻ നിദ്ര പ്രാപിച്ചു
നിരണം ഭദ്രാസനത്തിൽ ദീർഘകാലം ശുശ്രൂഷി ച്ച സീനിയർ വൈദീകനും ,തിരുമൂലപുരം മാർ ബസേലിയോസ് ഓർത്തഡോൿസ് ഇടവക അംഗവുംമായാ വലിയവീട്ടിൽ വി.കെ ജോർജ് അച്ചൻ നിദ്ര പ്രാപിച്ചു …
സ്വപ്നങ്ങളേ കൈക്കലാക്കുക – ജിജി തോംസണ്‍ ഐ. എ. എസ്സ്.
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഈദ് അവധിയുടെ രണ്ട് ദിവസം കേരള മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഐ. എ. എസ്സ് നടത്തിയ കുടുംബങ്ങള്‍ക്കും ടിനേജ് കുട്ടികള്‍ക്കും വേണ്ടി നടത്തിയ സാള്‍ട്ട്’16 ക്ലാസ്സുകള്‍ പങ്കെടുത്ത ഏവര്‍ക്കും…