George Paul / Book Release
https://m.facebook.com/story.php?story_fbid=10221135603570979&id=1571212936
https://m.facebook.com/story.php?story_fbid=10221135603570979&id=1571212936
മുളന്തുരുത്തി മാർത്തോമൻ പള്ളി ജില്ലാ കളക്ടർ ഏറ്റെടുത്തതിനു എതിരെയും നവംബർ 6-നു പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയതിന് എതിരെയും , ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ ആത്മീയവും ,ഭരണപരവുമായ കർത്തവ്യവങ്ങൾ നിർവഹിച്ചു വരുന്നത്തടയണമെന്നും , മാർത്തോമൻ പള്ളിയെ സംബന്ധിച്ച 05/11/20 ലെ…
Georgian Mirror, April – September, 2020 PDF File (57 MB)
ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തയുമായി റവ. ഫാ. ഡോ. സജി അമയിൽ നടത്തുന്ന അഭിമുഖം.
കോതമംഗലം പള്ളി കേസിൽ കള്ള സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചതിന് എതിരെ അഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസിന് എതിരെ മലങ്കര സഭ ഹൈകോടതിയിൽ ഹർജി നൽകി. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ തീരുമാനം ആകാത്ത കാര്യങ്ങളിൽ തീരുമാനം ആയി എന്ന്…
AHMEDABAD: HG Dr Geevarghese Yulios, Metropolitan, Ahmedabad Diocese & Assistant Metropolitan, Kunnamkulam Diocese, will lead the ordination ceremony of Fr Philipose Abraham (Fr Reju) to monastic life on Friday, November…
കുന്നംകുളം അടുപ്പുട്ടി സെന്റ് മേരി മഗ്ദലിൻ കോൻവെന്റിലെ മദർ സിസ്റ്റർ ബർബാറ OCC (86) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം കോൻവെന്റിലെ ചാപ്പലിൽ ചൊവ്വാഴ്ച 10 AM -ന്. ഡോ. മാത്യൂസ് മാർ സേവറിയോസ് തിരുമേനിയുടെയും ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനിയുടേയും നേതൃത്വത്തിൽ…
അസ്തമിക്കുന്ന അമേരിക്കയും അമാന്യതയുടെ അടയാളങ്ങളും / ഫാ. ഡോ. കെ. എം. ജോര്‍ജ്
പിതാക്കന്മാരേ, കര്‍ത്താവില്‍ വാത്സല്യമുള്ളവരെ, ഇന്ന് ദൈവത്തിന്‍റെ വലിയ കരുണയാല്‍ ഒരു വലിയ മഹാപുരോഹിതനെ നമുക്ക് നല്കപ്പെടുവാന്‍ പോവുകയാണ്. ആ സന്ദര്‍ഭത്തില്‍ ഈ മഹാപൗരോഹിത്യത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ച്, അഹറോന്യ പൗരോഹിത്യത്തിന്‍റെ തലവനായ അഹറോനെക്കുറിച്ച് ലേവ്യ പുസ്തകം പറയുന്നത് നമുക്കു ശ്രദ്ധിച്ചു കേള്‍ക്കാം (ലേവ്യ പുസ്തകം…
കോട്ടയം∙ സഭാ തര്‍ക്കം സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചകളില്‍നിന്ന് ഓര്‍ത്തഡോക്സ് സഭ പിന്‍മാറി. ഇനി കോടതിവിധി നടപ്പാക്കിയശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂയെന്നാണ് നിലപാട്. ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയ സഭാ നിലപാട് അപൂര്‍ണമാണ്. ചര്‍ച്ചയുടെ പേരില്‍ സഭയെ സര്‍ക്കാര്‍ ചതിക്കുഴിയില്‍ വീഴ്ത്തിയെന്നും ഓര്‍ത്തഡോക്സ്…
ബഹു. സുപ്രീം കോടതി വിധിയുടെയും നിയമാനുസൃതം അംഗീകരിക്കപ്പെട്ടിട്ടുളള 1934 ഭരണഘടനയുടെയും അടിസ്ഥാനത്തില്‍ സഭയില്‍ ഐക്യം സ്ഥാപിക്കുന്നതിനോ സൂപ്രീം കോടതി വിധി നടപ്പാക്കാന്‍ സഹകരിക്കുന്നതിനോ സന്നദ്ധമല്ലെന്ന് നിലപാട് പാത്രിയര്‍ക്കീസ് വിഭാഗം സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ട് തുടരേണ്ടതില്ലയെന്ന് ഓര്‍ത്തഡോക്‌സ് സഭ നിലപാട് കൈകൊണ്ടിട്ടുണ്ട്…