Notice നിരണം: A.D.54 ൽ വി.മാർത്തോമ്മാശ്ലീഹായാൽ സ്ഥാപിതമായ നിരണം പള്ളിയിൽ വി. മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ പെരുന്നാൾ 2016 ഡിസംബർ 11 മുതൽ 21 വരെ ഭക്തിപുരസരം കൊണ്ടാടുന്നു. 10 ന് ഇടവകയുടെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കോട്ടയം ദേവലോകം അരമനയിൽ നിന്ന്…
‘ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ വന്ദ്യ പാറയ്ക്കൽ കുറിയാക്കോസ് കോർ എപ്പിസ്കോപ്പയുടെയും വന്ദ്യ പി.സി. യോഹന്നാൻ റമ്പാച്ചന്റെയു അനുസ്മരണത്തോടനുബന്ധിച്ച് 11-ാം തിയതി ഞായറായ് ഴച ലഹരി വിരുദ്ധ ബോധവത്ക്കരണ സന്ദേശ റാലി സംഘടിപ്പിക്കുന്നതാണ് അന്നേ ദിവസം ഉച്ചയ്ക്ക് 1.30…
ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ 41-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഡിസംബര്‍ 7,8 തീയതികളില്‍ ദേവലോകം അരമന ചാപ്പലില്‍ ആചരിക്കും. 7-ാം തീയതി വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരം തുടര്‍ന്ന് പി. തോമസ് പിറവം അനുസ്മരണ പ്രസംഗം…
മലങ്കര സഭയുടെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല് യുവജന പ്രാതിനിധ്യം ലഭിച്ച അസോസിയേഷനാകുമിത് .ഇടവകകളില് നിന്ന് തിരെഞ്ഞെടുക്കപ്പെട്ട അസോസിയേഷന് അംഗങ്ങളില് യുവാക്കളുടെ പ്രാതിനിധ്യത്തില് ഗണ്യമായ വര്ദ്ധനവുണ്ടെന്നാണ് ലഭിക്കുന്ന വിവരം കൊച്ചി: പതിവിലും വിപരീതമായി ഈ വരുന്ന അസോസിയേഷന് യോഗത്തില് പള്ളി പ്രതിനിധിയായി എത്തുന്നവരില്…
പ്രമുഖ അല്‍മായ നേതാവും വ്യവസായ പ്രമുഖനുമായ ജോര്‍ജ് പോള്‍ അല്‍മായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു. കുറുപ്പുംപടി ഇടവകാംഗമാണ്. ഇപ്പോള്‍ എറണാകുളം സെന്‍റ് മേരീസ് ഇടവകയില്‍ കുടി നടക്കുന്നു. GEORGE PAUL Managing Director Synthite Group of Companies George Paul…
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇടവക ഭദ്രാസന സഭാതലങ്ങളിലെ ഭരണസമിതികളില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ സാധാരണക്കാരെക്കാള്‍ ആത്മിയനിലവാരവും സമൂഹത്തില്‍ നല്ല സാക്ഷ്യവും മാതൃകാജീവിതവും സഭാപരിജ്ഞാനവും ഉള്ളവരായിരിക്കേണ്ടതാണ്. മുമ്പൊക്കെ സ്വന്തം അയോഗ്യതാബോധവും തങ്ങളെക്കാള്‍ യോഗ്യരായവരാണ് തല്‍സ്ഥാനങ്ങളില്‍ വരേണ്ടതെന്ന ബോദ്ധ്യവും മൂലം മത്സര രംഗത്തേക്ക് വലിയ തള്ളിക്കയറ്റം ഉണ്ടായിരുന്നില്ല….
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.