ആത്മഹത്യാ പ്രതിരോധ ബോധവല്‍ക്കരണം: ഹ്രസ്വചിത്രം നിര്‍മ്മിക്കുന്നു

സമൂഹത്തില്‍ ആത്മഹത്യാനിരക്ക് ഭയാനകമായ നിലയില്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ ശുശ്രൂഷയുടെ നൂതന സംരംഭമായ ‘വിപാസ്സന’ വൈകാരിക സഹായ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ആത്മഹത്യാ പ്രതിരോധ ബോധവല്‍ക്കരണം ലക്ഷ്യമാക്കി ഹ്രസ്വചിത്രം (Short film) നിര്‍മ്മിക്കുന്നു. മാനവശാക്തീകരണ വിഭാഗവും എെക്കണ്‍ ചാരിറ്റീസും …

ആത്മഹത്യാ പ്രതിരോധ ബോധവല്‍ക്കരണം: ഹ്രസ്വചിത്രം നിര്‍മ്മിക്കുന്നു Read More

ലോകരക്ഷകന്റെ തിരുപിറവി: മനസിനെയും ശരീരത്തെയും ഒരുക്കാം / സുനിൽ കെ.ബേബി മാത്തൂർ

  ലോകമെമ്പാടും ലോകരക്ഷകന്റെ തിരുജനന  ഓർമ്മയെ പുതുക്കുന്ന ക്രിസ്തുമസിന്റെമുന്നോടിയായ 25  നോമ്പ് സമാഗതമായിരിക്കുന്നു. നമുക്കും യൽദോ നോമ്പിനായി ഒരുങ്ങാം.ഡിസംബർ 1  മുതൽ തെളിഞ്ഞ ആകാശത്ത് നിറയുന്ന നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിയത് പോലെനാടെങ്ങും നക്ഷത്രങ്ങൾ തെളിയും. നക്ഷത്രങ്ങൾ പ്രകാശം പകരുന്ന രാവുകൾ ഇനി …

ലോകരക്ഷകന്റെ തിരുപിറവി: മനസിനെയും ശരീരത്തെയും ഒരുക്കാം / സുനിൽ കെ.ബേബി മാത്തൂർ Read More

ഫാ. അജി കെ. തോമസ് യുവജനപ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി

കോട്ടയം: ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അഖില മലങ്കര ജനറല്‍ സെക്രട്ടറിയായി ഫാ. അജി കെ. തോമസിനെ പ്രസ്ഥാനം പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ ശുപാര്‍ശപ്രകാരം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു. ചെങ്ങന്നൂര്‍ ഇടവങ്കാട് സെന്റ് …

ഫാ. അജി കെ. തോമസ് യുവജനപ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി Read More

പരുമല തിരുമേനിയെക്കുറിച്ച് സീരിയല്‍ നിര്‍മ്മിക്കാന്‍ വീണ്ടും ശ്രമം

ഒരു കോട്ടയംകാരന്‍ പരുമല തിരുമേനിയെക്കുറിച്ച് സീരിയല്‍ എടുക്കാനിറങ്ങി കുറെ കാശു കളഞ്ഞു. ദൈവകൃപയാല്‍ പുറത്തു വന്നില്ല. ഇതും പുറത്തു വരാതിരിക്കാനും കടമറ്റത്തു കത്തനാരുടെ ഗതി പ. പരുമല തിരുമേനിയ്ക്ക് ഉണ്ടാകാതിരിക്കാനും മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം. – എഡിറ്റര്‍  

പരുമല തിരുമേനിയെക്കുറിച്ച് സീരിയല്‍ നിര്‍മ്മിക്കാന്‍ വീണ്ടും ശ്രമം Read More

ഫാ.ജേക്കബ് കല്ലിച്ചേത്തിന് ജീവകാരുണ്യ പുരസ്കാരം

ജീവകാരുണ്യ രംഗത്ത് മികച്ച സേവനം കാഴ്ചവയ്ക്കുന്ന വ്യക്തിക്ക് കേരളാ ബാലസാഹിത്യ വേദി എല്ലാവര്ഷവും നല്കിവരുന്ന ജീവകാരുണ്യ പുരസ്കാരത്തിന് സാമൂഹിക പ്രവര്ത്തകന് കൂടിയായ ഫാ.ജേക്കബ് കല്ലിച്ചേത്ത് അര്ഹനായി. കേരളാ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.മാത്യു ടി. തോമസ് അദ്ദേഹത്തിന് പുരസ്കാരം നല്കി.

ഫാ.ജേക്കബ് കല്ലിച്ചേത്തിന് ജീവകാരുണ്യ പുരസ്കാരം Read More

മലങ്കര സഭയിൽ ചാതുര്‍വര്‍ണ്യം തിരിച്ചുവരികയാണോ .. ? / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

വൈദീക- ആത്മായ ട്രസ്റ്റികളെ തെരഞ്ഞെടുക്കുവാനുള്ള സമയം സംജാതമായിരിക്കുന്നു. സഭയുടെ നാലു ഭാഗങ്ങളിലുമുള്ള ദേശങ്ങളിൽ നിന്ന് പ്രമുഖരായ ആത്മായ-വൈദീകരുടെ പേരുകൾ ഉയർന്ന് കേൾക്കുന്നു. ഒരു കാലത്തു മൂന്ന് വർഷമായിരുന്നതു അഞ്ചു വർഷമാക്കി മാറ്റി. ഇപ്പോൾ പത്തു വർഷം പൂർത്തിയാക്കിയവർ വീണ്ടും മത്സരരംഗത്തു ഉറച്ചു …

മലങ്കര സഭയിൽ ചാതുര്‍വര്‍ണ്യം തിരിച്ചുവരികയാണോ .. ? / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം Read More

കാരൾഗാന മത്സരം: റാസൽഖൈമ സെന്റ് മേരീസ് പള്ളിക്ക് കിരീടം

അബുദാബി :  ഓർത്തഡോക്‌സ് ക്രൈസ്‌തവ യുവജന പ്രസ്‌ഥാനം യുഎഇ മേഖലാ കമ്മിറ്റി നടത്തിയ സി.പി. ചാണ്ടിമെമ്മോറിയൽ ക്രിസ്മസ് കാരൾഗാന മത്സരത്തിൽ റാസൽഖൈമ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയ ടീമിന്കിരീടം. ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ദേവാലയ ടീം രണ്ടാം സ്‌ഥാനവും ഷാർജ സെന്റ് …

കാരൾഗാന മത്സരം: റാസൽഖൈമ സെന്റ് മേരീസ് പള്ളിക്ക് കിരീടം Read More