റേച്ചൽ ചാക്കോ(72) ന്യുയോർക്കിൽ നിര്യാതയായി

Rachel

ഷിക്കാഗോ ഓക് ലോണ്‍  സെന്റ്‌ മേരീസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. എബി ചാക്കോയുടെ മാതാവും, നിരണം കടപ്ര ചക്കാലയിൽ കുടുബാഗമായ  ചാക്കോ സി. കൊച്ചുകുഞ്ഞിന്റെ സഹധർമ്മിണിയുമായ   റേച്ചൽ ചാക്കോ(72) ന്യുയോർക്കിൽ നിര്യാതയായി
 
മരുമകൾ: സിബിൽ
കൊച്ചുമകൾ:അന്ന റേച്ചൽ ചാക്കോ
 
വ്യൂവിംഗ്‌:  ഡിസംബർ 1 -നു ചൊവ്വാഴ്‌ച  പാര്‍ക്ക്‌ ഫ്യൂണറല്‍ ഹോമില്‍ (Park Funeral Chapels 2175 Jericho Turnpike, New Hyde Park, NY 11040) വൈകിട്ട്‌ 4 മണി മുതല്‍ 9 മണിവരെ.
സംസ്കാരം:  ഡിസംബർ 2 -നു ബുധനാഴ്‌ച രാവിലെ 9 മണിക്ക്‌ ന്യൂയോര്‍ക്കിലെ വെസ്റ്റ് സേവിൽ ചെറിലെയിന്‍ സെന്റ്‌ മേരീസ് ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ (St. Mary’s Orthodox Church 38 Cherry Ave, West Sayville, NY) അഭി.അലക്സിയോസ് മാർ യൂസേബിയോസ്, അഭി. ഗീവർഗീസ് മാർ യൂലിയോസ്, അഭി. ഏബ്രഹാം മാർ സെറാഫിം എന്നിവരുടെ പ്രധാന കാർമ്മികത്വത്തിൽ  സംസ്‌കാര ശുശ്രൂഷകള്‍ നടക്കും. തുടർന്ന് സംസ്‌കാരം All   855 middle neck Great Neck Road സെമിത്തേരിയില്‍ നടത്തുന്നതുമാണ്‌.
 
കൂടുതൽ വിവരങ്ങൾക്ക്
പൌലോസ് അദായി കോർ എപ്പിസ്കോപ്പ:  718 648 8172