ഇരുവിഭാഗത്തിനും ഒരേ വിശ്വാസവും ആരാധനയുമെന്ന് പ. പാത്രിയര്‍ക്കീസ് ബാവാ

HH_Aprem_ii_kalpana_1 HH_Aprem_ii_kalpana_2

 

 

 

 

 

 

 

 

ഒരേ വിശ്വാസവും ആരാധനയുമല്ല ഇരു വിഭാഗത്തിനെന്നു വാദിക്കുന്ന കേരളത്തിലെ യാക്കോബായ വിഭാഗത്തിന്‍റെ വാദങ്ങള്‍ക്ക് തിരിച്ചടിയുമായി  പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ കല്‍പ്പന.  തന്‍റെ കീഴില്‍ രണ്ടു റീത്തുകളായി നില്‍ക്കണമെന്ന ബാവായുടെ പഴയ മോഹം ഇതില്‍ തല പൊക്കുന്നു എന്നത് സഭാ സമാധാനത്തിന് തിരിച്ചടിയാകുമെന്ന് നിഷ്പക്ഷമതികള്‍ കരുതുന്നു.

unity_patriarch4

Manorama, 3-3-15

unity_patriarch3