ചക്കിട്ടിടത്ത് സി. ജി. തോമസ് കത്തനാർ
തുമ്പമൺ മുട്ടം ചക്കിട്ടടത്ത് കുടുംബത്തിന്റെ ശാഖകളിൽ ഒന്നായ തോപ്പിൽ കിഴക്കേതിൽ കുടുംബത്തിലെ ഗീവർഗീസ് കത്തനാരുടെ മകനായി 1875-ൽ സി.ജി. തോമസ് കത്തനാർ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തുമ്പമണ്ണിലും, ഉപരിപഠനം അടൂർ ഗവൺമെന്റ് ഹൈസ്കൂളിലും നടത്തി. സഭാസ്നേഹിയും, സൽസ്വഭാവിയുമായിരുന്ന സി.ജി തോമസ് ദൈവവേലയ്ക്കായി…