പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് വട്ടശ്ശേരില്‍
മല്ലപ്പള്ളില്‍, വട്ടശ്ശേരില്‍ ജോസഫിന്‍റെയും ഏലിയാമ്മയുടെയും പുത്രനായി 1858 ഒക്ടോബര്‍ 31-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മല്ലപ്പള്ളിയിലും ഹൈസ്കൂള്‍ വിദ്യാഭ്യാസം കോട്ടയം സി.എം.എസ്. സ്കൂളിലും നടത്തി. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് പള്ളിയില്‍ വച്ച് 1876 ഒക്ടോബര്‍ 12-ന് ശെമ്മാശനായി. 1879 ഒക്ടോബര്‍ 16-ന്…