പാമ്പാടി തിരുമേനി സാധുക്കള്‍ക്ക് എല്ലാ ശനിയാഴ്ചയും കഞ്ഞി കൊടുക്കുന്നു (1931)
27-7-1931: കുറിയാക്കോസ് സഹദായുടെ പെരുനാള്‍. ഇന്ന് മല്പാനച്ചനും കരിങ്ങണാമറ്റത്തിലച്ചനും, മാളികയില്‍ കോറിയച്ചനും കൂടി വി. കുര്‍ബ്ബാന അനുഷ്ഠിച്ചു. വട്ടമലയച്ചനും, മണ്ണൂക്കടുപ്പിലച്ചനും കുറിയാക്കോസ് ശെമ്മാശനും ഉണ്ടായിരുന്നു. 30-7-1931: ഇന്നുകൊണ്ട് തിരുമേനിയുടെ കഠിന പത്ഥ്യം അവസാനിക്കയാലും തിരുമേനി പുത്തന്‍ കുര്‍ബ്ബാന ചൊല്ലിയദിവസം ഇന്നാകയാലും തിരുമേനി…