വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ വാര്‍ഷികം വിപുലമായ പരിപാടികളോടെ സമാപിക്കും
മലങ്കര ഓർത്തഡോൿസ് സഭയുടെ മാനേജിങ് കമ്മിറ്റി തീരുമാനം (08-12-2023). കോട്ടയം: മാര്‍ത്തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 1950 വാര്‍ഷിക സമാപനം കുറിച്ചുകൊണ്ടുള്ള മാര്‍ത്തോമന്‍ പൈതൃക മഹാസമ്മേളനം 2024 ഫെബ്രുവരിയില്‍ കോട്ടയം എം.ഡി സെമിനാരി കോമ്പൗണ്ടില്‍ നടക്കും 1934 ഭരണഘടന നിലവില്‍ വന്നതിന്‍റെ നവതിയും…